Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിനിടെ എയർലിഫ്റ്റ് ചെയ്ത രണ്ടുപേരെ കാണ്മാനില്ല; വയോധികരായ മാതാപിതാക്കളെ കുറിച്ച് ഒരുവിവരവുമില്ലെന്ന പരാതിയുമായി മകൻ; വിവരം ലഭിക്കുന്നവർ അറിയിക്കാനും അപേക്ഷ

പ്രളയത്തിനിടെ എയർലിഫ്റ്റ് ചെയ്ത രണ്ടുപേരെ കാണ്മാനില്ല; വയോധികരായ മാതാപിതാക്കളെ കുറിച്ച് ഒരുവിവരവുമില്ലെന്ന പരാതിയുമായി മകൻ; വിവരം ലഭിക്കുന്നവർ അറിയിക്കാനും അപേക്ഷ

ആർ പീയൂഷ്

തിരുവനന്തപുരം: എയർ ലിഫ്റ്റ് ചെയ്ത ഇവരെ കാണാനില്ലെന്ന പരാതിയുമായി മകൻ. തിരുവല്ല കോയിപ്പുറം കുന്നിത്തറയിൽ അപ്പുക്കുട്ടൻ നായർ (75), ഇന്ദിര(65) എന്നിവരെ പറ്റി യാതൊരു വിവരവുമില്ലെന്ന് പരാതിയുമായി മകൻ മനോജാണ് രംഗത്തെത്തിയത്.

17 ന് വീടിന് സമീപത്ത് നിന്നും എയർ ഫോഴ്സ് ടീം ഇവരെ ഉയർത്തി രക്ഷപെടുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ മുൻപേജിൽ പ്രിന്റ് ചെയ്ത് വന്നിരുന്നു. എന്നാൽ പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലെന്നാണ് മകൻ പറയുന്നത്. ശാരീരിക അവശതകളുള്ള ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക
 9605362234, 8547356657,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP