OBITUARY+
-
ചലച്ചിത്രതാരം ഡി ഫിലിപ്പ് അന്തരിച്ചു; വിടപറഞ്ഞത് നാടകവേദിയിലെ നായകകഥാപാത്രത്തിലൂടെ ശ്രദ്ധയനായ നടൻ
June 12, 2022തിരുവനന്തപുരം: സിനിമ-സീരിയൽ-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിൽ വച്ചായിരുന്നു അന്ത്യം. കോട്ടയം കുഞ്ഞച്ചൻ, വെട്ടം, പഴശ്ശി രാജ, അർത്ഥം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണൽ നാടക വേദിയ...
-
ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു; ദീർഘകാലം തിരുവനന്തപുരം ചെഷയർ ഹോം സെക്രട്ടറി
June 12, 2022തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ട്രിവാൻഡ്രം സ്പെഷ്യൽ ബഡ്സ് സ്കൂളിന്റെയും പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചിരുന്നു. 21 വർഷം ചെഷയർ ഹോ...
-
പ്രമുഖ ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ല മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഹൈദരാബാദിലെ വസതിയിൽ കുളിമുറിയിൽ
June 11, 2022ഹൈദരാബാദ്: പ്രമുഖ ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബൻജാര ഹിൽസിലെ വസതിയിൽ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വസതിയിൽനിന്ന് കാർബൺ മോണോക്സ...
-
വിമാനം പറന്നിറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മരണം; മൂന്നുവർഷത്തിന് ശേഷം നാട്ടിലെത്തിയ പിതാവിനെ സ്വീകരിക്കാൻ വന്ന കുട്ടികൾ കണ്ടത് മൃതദേഹം; മലപ്പുറം മോര്യക്കാരെ ഞെട്ടിച്ച് മുഹമ്മദ് ഫൈസലിന്റെ മരണം
June 11, 2022മലപ്പുറം: ദുബായിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തിൽ മരണമടഞ്ഞു. മലപ്പുറം മോര്യയിലെ വടക്കത്തിയിൽ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ 6.10 ന് ലാൻഡ് ചെയ്യുന്നതിന് അര മണിക്കൂർ മുൻപാണ് മരണം സംഭവിച്ചത്. എയർ ഇന്ത്യ...
-
കാറും ബസും കൂട്ടിയിടിച്ചു; സുരക്ഷാ ബലൂൺ പ്രവർത്തിച്ചിട്ടും കാർ ഓടിച്ചിരുന്ന മുൻ കോൺഗ്രസ് നേതാവ് മരിച്ചു; മരണ കാരണമറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണം
June 11, 2022പത്തനംതിട്ട: കാറും ബസും കൂട്ടിയിടിച്ചു. കാറിന്റെ സുരക്ഷാ ബലൂൺ പ്രവർത്തിച്ചിട്ടും ഓടിച്ചിരുന്ന മുൻ കോൺഗ്രസ് നേതാവ് മരിച്ചു. പുറമറ്റം പുളിമൂട്ടിൽ തോമസ് ജേക്കബ് രാജു പുളിമൂട്ടിൽ (69) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ ടികെ റോഡിൽ മുട്ടുമൺ കവലയ്ക്ക് സമ...
-
സുഹൃത്തുകളോടൊപ്പം ഗോവയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടു മുങ്ങിമരിച്ചു; ഗോവയിൽ മരിച്ചത് ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി നിർമ്മൽ ഷാജു
June 11, 2022കണ്ണൂർ: ഗോവയിൽവിനോദ യാത്രയ്ക്ക് പോയപ്പോൾ കടലിൽ കാണാതായ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് ഗോവയിൽ കടലിൽ വീണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥി നിർമ്മൽ ഷാജുവാ...
-
മുന്നിലുള്ള കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തു; മകന്റെ ബൈക്കിൽനിന്ന് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ബസ് കയറി ദാരുണാന്ത്യം; അപകടം ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ
June 11, 2022മാവൂർ: ബൈക്കിൽനിന്ന് റോഡിൽ തെറിച്ചുവീണ വീട്ടമ്മ ദേഹത്ത് ബസ് കയറി മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ ബിന്ദുവാണ് (52) മരിച്ചത്. പരേതനായ ശിവദാസന്റെ ഭാര്യയാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂർ ക...
-
ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി; മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി
June 10, 2022തിരുവല്ല: ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേമലയിൽ നിന്ന് വീട്ടിൽ ഷേർളി വർഗീസ് (48) ആണ് മരിച്ചത്. ഇരവിപേരൂർ ജങ്ഷനിൽ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. മകളെ ബസ്...
-
മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് അന്തരിച്ചു; സംസ്ക്കാരം പിന്നീട്
June 09, 2022കൊച്ചി: മലയാള മനോരമയുടെ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് (58) അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. സഹപ്രവർത്തകർക്കെല്ലാം വ...
-
ഷാർജയിൽ കാറപകടത്തിൽ മലയാളി നഴ്സ് മരിച്ചു; മരണമടഞ്ഞത് കോട്ടയം സ്വദേശിനിയായ ചിഞ്ചു ജോസഫ്; അപകടം റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച്
June 03, 2022ഷാർജ: ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്സ് മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസർ ഓട്ടോ) മകൾ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ ...
-
പ്രസിദ്ധ സന്തൂർ വാദകൻ പണ്ഡിറ്റ് ഭജൻ സോപോരി അന്തരിച്ചു; അന്ത്യം അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ
June 02, 2022ന്യൂഡൽഹി: പ്രസിദ്ധ സന്തൂർ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജൻ സോപോരി അന്തരിച്ചു. അർബുദരോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മരണ സംഭവിച്ചത്. ഈ മാസം 22ന് 74...
-
ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നപ്പോൾ മാതാവ് നോക്കാൻ പറഞ്ഞു വിട്ടത് ഡ്രൈവറെ; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ മൃതദേഹം; ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽ
June 01, 2022പത്തനംതിട്ട: ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന ദിവസം യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നീർക്കര അമ്പലക്കടവ് ചക്കാല മണ്ണിൽ കിഴക്കും മഠത്തിൽ പരേതനായ ജോർജ് സി. കാരത്തിന്റെ (ജീക്കുട്ടി) മകൻ ജിക്കു ജോർജാ(43) ണ് മരിച്ചത്. വിദേശത...
-
മലയാളി ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു; മരണം കൊൽക്കത്തയിൽ പരിപാടിക്കിടെ കുഴഞ്ഞുവീണ്; കെ കെ എന്ന ചുരുക്കപ്പേരിൽ ആരാധക വൃന്ദങ്ങളെ ത്രസിപ്പിച്ച ഗായകന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി സംഗീതലോകം; വിട പറഞ്ഞത് 700ഓളം ഗാനങ്ങൾ ആലപിച്ച ഗായകൻ
June 01, 2022കൊൽക്കത്ത: ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം. 53 വയസ്സായിരുന്നു. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാ...
-
പ്രൊഫ ഇഎം പൗലോസ് അന്തരിച്ചു; വിടവാങ്ങുന്നത് മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ വിദ്യാഭ്യാസ വിദഗ്ധൻ
May 31, 2022കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമലപ്പടി ഇരുമല പ്രൊഫ. ഇ.എം. പൗലോസ്(85) നിര്യതനായി സംസ്കാരം ഇന്ന് 11.30ന് കോട്ടപ്പടി നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ പള്ളിയിൽ നടക്കും. ഭാര്യ: നിമ്മി പോൾ. മക്കൾ:...
-
സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു; മരണപ്പെട്ടതുകൊല്ലം കരുനാഗപ്പള്ളി സ്വദേശി
May 29, 2022ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. അൽ ഹസയിൽ നിന്ന്300 കിലോമീറ്റർ അകലെ ഹർദിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ