OBITUARY+
-
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അപകടം ഉണ്ടായത് സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിച്ച്
September 27, 2021തലയോലപ്പറമ്പ്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കരിപ്പാടം അരുൺ നിവാസിൽ കൃഷ്ണന്റെ മകൻ അരുൺകുമാർ (35) ആണ് മരിച്ചത്. തലയോലപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന അരുണിന്റെ സ്കൂട്ടർ സ്വകാര്യ ബസിനെ മറികടക്ക...
-
സിനിമ,സീരിയൽ നടൻ തൃശ്ശൂർ ചന്ദ്രൻ അന്തരിച്ചു; അന്ത്യം ശ്വാസ സംബന്ധമായ അസുഖത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ; വിട പറഞ്ഞത് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ കാലാകാരൻ
September 26, 2021തൃശ്ശൂർ:സിനിമ, സീരിയൽ, നാടക നടനായ പട്ടത്ത് ചന്ദ്രൻ അന്തരിച്ചു.59 വയസായിരുന്നു. തൃശൂർ ചന്ദ്രൻ എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസം മുമ്പ്് അദ്ദേഹത്തെ ...
-
മുൻ ഡിജിപി കെവി രാജഗോപാൽ നായർ അന്തരിച്ചു; ഡിജിപി ആയി സേവനമനുഷ്ഠിച്ചത് ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത്
September 26, 2021തിരുവനന്തപുരം: മുൻ ഡിജിപി കെവി രാജഗോപാൽ നായർ അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മൃതദേഹം 3.30 വരെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരച്ചടങ്ങുകൾ വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ഇകെ നായനാർ മുഖ്യമന്ത്രിയാ...
-
ഗാന്ധിഭവനിൽ കുഞ്ഞുമക്കൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാനും അതിഥികളെ സ്വീകരിക്കാനും സമ്മാനം കൊടുക്കാനും ഇനി ഈ അമ്മയില്ല; ആയിരത്തിലേറെ അന്തേവാസികൾക്ക് സ്നേഹം പകർന്ന മുത്തശ്ശി 'പാട്ടിയമ്മ' അന്തരിച്ചു; ആനന്ദവല്ലിയമ്മാളുടെ സംസ്കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ
September 25, 2021പത്തനാരപുരം: ഗാന്ധിഭവനിലെ പാട്ടിയമ്മ വിടവാങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവന്റെ ഐശ്വര്യമായിരുന്ന 'പാട്ടിയമ്മ' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ആനന്ദവല്ലിയമ്മാൾ 91-ാം വയസ്സിൽ വിടവാങ്ങി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്...
-
മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു
September 24, 2021കണ്ണൂർ: മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി കുഴഞ്ഞു വീണു മരിച്ചു.വെള്ളിയാഴ്ച്ച ഉച്ചയോടെ താണ പള്ളിയിൽ ജുമാനമസ്കാരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ താണ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ ര...
-
സംഗീത ജോൺ കുര്യൻ അന്തരിച്ചു; ദുബായിൽ നഴ്സായിരുന്ന സംഗീത നാട്ടിലേക്ക് മടങ്ങിയത് രോഗബാധിത ആയതോടെ; സംസ്കാരം പിന്നീട്
September 24, 2021തിരുവല്ല: മാവേലിക്കര പൈനുംമൂട് കാഞ്ഞിരത്തുംമൂട്ടിൽ ഷിൻജു തോമസ് ഫിലിപ്പിന്റെ ഭാര്യ സംഗീത ജോൺ കുര്യൻ നിര്യാതയായി. 37 വയസ്സായിരുന്നു. കിഴക്കന്മുത്തൂർ (ബഥേൽപ്പടി) പുറമത്ത് മെറീലാൻഡിൽ കുര്യൻ ജോണിന്റെയും (കുഞ്ഞുമോൻ) രാജി ജോണിന്റെയും മകളാണ്. സംസ്കാരം പിന്ന...
-
ളാഹ ഗോപാലൻ അന്തരിച്ചു; ചെങ്ങര ഭൂ സമര നായകന്റെ അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ദലിത് - ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയാക്കിയ സമര നേതാവ്
September 22, 2021പത്തനംതിട്ട: ചങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ ഭൂ സമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയത...
-
മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു; വിട പറഞ്ഞത് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്ത മൃദംഗ വിദ്വാൻ
September 21, 2021തൃശൂർ/പാലക്കാട്: ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്തിരുന്ന പ്രശസ്ത മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി (90)അന്തരിച്ചു. കോവിഡ് രോഗത്തെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആകാശവാണിയി...
-
നടി മിയയുടെ പിതാവ് അന്തരിച്ചു; സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ
September 21, 2021കോട്ടയം: മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി എന്ന മകളുകൂടിയുണ്ട്. ലിനോ ജോർജ്, അശ്...
-
ഒരു ബക്കറ്റ് വെള്ളത്തിൽ ആ കുരുന്നു യാത്രയായി; കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം: മൃതദേഹം കണ്ടെത്തിയത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ
September 20, 2021കൊച്ചി: കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിന്റെയും സോനയുടെയും മകൾ മീനാക്ഷിയാണു ബക്കറ്റിൽ വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു സോനയുടെ കരുമാലൂർ മനയ്ക്ക...
-
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയി അന്തരിച്ചു; വിട പറഞ്ഞത് അരനൂറ്റാണ്ട് കാലം മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പത്രപ്രവർത്തകൻ; വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കവേ അന്ത്യം; നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലകളിലും ശോഭിച്ച ബഹുമുഖ പ്രതിഭ
September 18, 2021കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്ക്കാരം നാളെ തേവര പള്ളിയിൽ ...
-
മകനു പിന്നാലെ പിതാവും കോവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് ഉളിക്കൽ കേയാപറമ്പിലെ ആലായിൽ അസൈനാർ
September 18, 2021ഇരിട്ടി: മകനു പിന്നാലെ പിതാവും കോവിഡ് ബാധിച്ച് മരിച്ചു. ഉളിക്കൽ കേയാപറമ്പിലെ ആലായിൽ അസൈനാർ (66) ആണ് കോവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. 20 ദിവസത്തോളമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അസൈനാറിന്റെ മകൻ യൂസഫ് മൂന്നു മാസം മുമ്പ് കോവിഡ് ...
-
ഡോക്ടർ കെ. ആർ. വിശ്വംഭരൻ ഐഎഎസ് അന്തരിച്ചു; അന്ത്യം മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരിക്കെ
September 17, 2021കൊച്ചി: ഔഷധി ചെയർമാനും കാർഷിക വാഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ കെ.ആർ. വിശ്വംഭരൻ ഐഎഎസ്(72) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര കുന്നം സ്വദേശിയാണ്. മാവേലിക്കര ബിഷപ്പ്മൂർ...
-
പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; അന്ത്യം അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേ; മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്നു
September 16, 2021തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. നേരത്തെ പിഡിപി വർക്കിംങ് ചെയർമാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പ...
-
ഇനി ജ്വലിക്കുന്ന ഓർമ്മ; അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ വിട പറഞ്ഞു; അന്ത്യം കണ്ണൂർ എകെജി ആശുപത്രി
September 16, 2021കണ്ണൂർ: കണ്ണുരിന്റെ പ്രിയ സഖാവ അഴീക്കോടൻ രാഘവന്റെ ജീവിത സഖി വിടപറഞ്ഞു. രക്തസാക്ഷിയും സമുന്നത സിപിഎം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ (87) അന്തരിച്ചു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം...
MNM Recommends +
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്