OBITUARY+
-
ഭർത്താവിനും മൂത്ത മകനും പിന്നാലെ റീനയും ഇളയ മകൻ സ്റ്റെഫിനും യാത്രയായി; തീയിൽ വെന്തു നീറിയത് നാലംഗ കുടുംബം
February 26, 2021നാദാപുരം: ഭർത്താവിനും മൂത്ത മകനും പിന്നാലെ റീനയും ഇളയ മകൻ സ്റ്റെഫിനും യാത്രയായി. ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരി...
-
പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ച് 81മത്തെ വയസ്സിൽ; രാജ്യം പത്മശ്രീ നൽകിയും കേരളം എഴുത്തച്ഛൻ പുരസ്കാരം നൽകിയും ആദരിച്ച പ്രതിഭ; വിട പറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ പ്രതിനിധി
February 25, 2021തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ പ്രതിന...
-
ശാന്തിനിയുടെ മരണം സംഭവിച്ചത് സ്കൂട്ടറിൽ നിന്നും തെറിച്ചു വീണപ്പോൾ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; അടിമാലിയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് നാലു മാസം മുമ്പ് വിവാഹിതയായ 27കാരി: അപകടം ഉണ്ടായത് സ്വന്തം വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ചിന്നപ്പാറയിലെ വീട്ടിലേക്ക് പോകവെ
February 23, 2021അടിമാലി: ഇന്നലെ അടിമാലിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പൊലിഞ്ഞത് നവവധു. ഭർത്താവിനൊപ്പം ചിന്നപ്പാറയിലെ വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവതി തെറിച്ചുവീണു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുക ...
-
പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച ഒരു കാലത്ത് ഫുട്ബോൾ മൈതാനത്തേക്കിറങ്ങിയ മിടുക്കി; ആദ്യകാല വനിതാ ഫുട്ബോൾതാരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
February 19, 2021കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച ഒരു കാലത്ത് ഫുട്ബോൾ മൈതാനത്തേ...
-
ഒമാനിലെ മുതിർന്ന ബിസിനസുകാരൻ കനക്സി ഖിംജി നിര്യാതനായി; വിടപറഞ്ഞത് ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ഷെയ്ഖ്
February 18, 2021മസ്കറ്റ്: ഒമാനിലെ മുതിർന്ന ബിസിനസുകാരൻ കനക്സി ഗോഖൽദാസ് ഖിംജി നിര്യാതനായി. ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായിരുന്ന കനക്സി ഖിംജി, 85-ാം വയസ്സിലാണ് വിടപറഞ്ഞത്. കനക്സി ഖിംജിയുടെ നിര്യാണത്തിൽ ഒമാനിലെ വിവിധ തുറകളിലുള്ളവർ അനുശോചിച്ചു. ഉഭയകക്ഷി ...
-
അന്തരിച്ച മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് ദഹിപ്പിക്കും; ഭൗതികാവശിഷ്ടം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ എത്തിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷയും നടത്തും
February 18, 2021തൃശൂർ: അന്തരിച്ച മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് ദഹിപ്പിക്കും. മധ്യപ്രദേശിലെ സാഗർ രൂപതയുടെ മുൻ ബിഷപ് ആയിരുന്നു മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ (91). കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിക്കവെ കോവിഡ് ബാധിച്ചായിരുന്നു അന്...
-
ആർമി റിക്രൂട്ട്മെന്റിന് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ഓടുന്ന പതിവ്; തിങ്കളാഴ്ച പുലർച്ച പോയ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തത് കടൽ തീരത്ത്; അമൃതപുരിയെ കരയിപ്പിച്ച് ഏകനാഥിന്റെ മരണം
February 17, 2021കരുനാഗപ്പള്ളി: പ്രഭാത സവാരിക്കിറങ്ങി കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കടൽ തീരത്ത് നിന്നും കണ്ടെത്തി. ചവറ ശങ്കരമംഗലം മെമ്പർ നാരായണ പിള്ള കോളേജ് വിദ്യാർത്ഥിയും അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ - പ്രവീണ ദമ്പതികളുടെ മകനുമായ ഏകനാഥ...
-
മുൻ ബിഷപ് ജോസഫ് നീലങ്കാവിൽ അന്തരിച്ചു; അന്ത്യം വിശ്രമ ജീവിതം നയിക്കുന്നതിനിടെ
February 17, 2021തൃശ്ശൂർ: മധ്യപ്രദേശിലെ സാഗർ രൂപതയുടെ മുൻ ബിഷപ് ജോസഫ് നീലങ്കാവിൽ അന്തരിച്ചു. 91 വയസായിരുന്നു. തൃശ്ശൂർ അതിരൂപത അരണാട്ടുകര ഇടവകാംഗമായിരുന്നു. 2006 മുതൽ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു ബിഷപ്പ്. ബിഷപ്പ് ജോസഫ് നീലങ്കവിൽ, സി.എം.ഐ. 1930 ...
-
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ഇരുമ്പു ഗെയ്റ്റ് ഇളകി ദേഹത്ത് വീണു; വയനാട്ടിൽ രണ്ടുവയസ്സുകാരൻ ദാരുണമായി മരിച്ചു
February 16, 2021കൽപറ്റ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടിൽ മുഹമ്മദ് യാമിൽ ആണു മരിച്ചത്. കേടായ ഗെയ്റ്റിൽ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടനെ...
-
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഹൃദയം മരവിപ്പിക്കുന്ന കാഴ്ച; നീലേശ്വരത്ത് അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
February 15, 2021നീലേശ്വരം: അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചായ്യോം ചക്ലിയ കോളനിയിലാണ് 12കാരനായ വിദ്യാർത്ഥിയുടെ മേൽ അയൽവാസിയുടെ മതിലിടിഞ്ഞ് വീണത്. മതിൽ ഇടിഞ്ഞു വീഴുന്ന ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ മതിലിന...
-
ഫുട്ബോൾ മൽസരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു; മരണമടഞ്ഞത് അരീക്കോട് സ്വദേശിയായ 60 കാരൻ ഖാലിദ്
February 15, 2021അരീക്കോട:് ഫുട്ബോൾ മൽസരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേർഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മൽ എടനാട്ട് ഖാലിദ് (60) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ ...
-
മുതിർന്ന സിപിഐ നേതാവ് അഡ്വ. പികെ ചിത്രഭാനു അന്തരിച്ചു; വിടപറഞ്ഞത് രാഷ്ട്രീയ- സംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം
February 13, 2021കോട്ടയം: മുതിർന്ന സിപിഐ നേതാവ് അഡ്വ. പികെ ചിത്രഭാനു അന്തരിച്ചു. 72 വയസ്സായിരുന്നു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ പദവി വഹിച്ചു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്, കിസാൻ...
-
വേദനയില്ലാത്ത ലോകത്തേക്ക് ആദിത്യൻ യാത്രയായത് അച്ഛനും അമ്മയും നോക്കി നിൽക്കെ; മകന്റെ മരണകാരണം എന്തെന്ന് ഇനിയും മനസ്സിലാകാതെ മാതാപിതാക്കളും
February 11, 2021പത്തനംതിട്ട: കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്–സ്മിത ദമ്പതികളുടെ12 വയസ്സുള്ള മകൻ ആദിത്യൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത് അച്ഛനോടും അമ്മയോടും ഒപ്പം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ. ഇടയ്ക്കിടെ എത്തുന്ന വയറുവേദന ഇക്കുറിയും എത്തിയതോടെയാണ് ഇന്നലെ രാ...
-
21കാരനായ അരവിന്ദും 23കാരനായ അജിത്തും മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ; ആലപ്പുഴയിൽ ബുധനാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് സുഹൃത്തുക്കൾ
February 11, 2021ആലപ്പുഴ: ആലപ്പുഴയിൽ ബുധനാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് യുവാക്കൾ. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 21കാരനായ അരവിന്ദും 23കാരനായ അജിത്തുമാണ് മരിച്ചത്്. കാവാലം പഞ്ചായത്ത് എട്ടാം വാർഡിൽ കോച്ചേരി വീട്ടിൽ ബിജിയുടെ മകനാണ് 2...
-
നിർത്തിയിട്ട വാഹനത്തിന്റെ ഡോർ തുറന്നു; ബൈക്ക് വെട്ടിച്ച യുവാവ് ടിപ്പർ ലോറിക്കടിയിൽ വീണു മരിച്ചു; അരങ്ങൊഴിഞ്ഞത് പുള്ളുവൻ പാട്ട് കലാകാരൻ സുരേഷ് ബാബു
February 10, 2021പന്തളം: നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ തുറന്ന ഡോറിൽ ഇടിക്കാതിരിക്കാൻ വേണ്ടി വൈട്ടിക്കുന്നതിനിടെ ബൈക്ക് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് പുള്ളുവൻ പാട്ട് കലാകാരൻ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര പേളയിൽ ഉണിച്ചിനേത്ത് ഗീതാലയത്തിൽ പരേതനായ ശിവശങ്കരന്റെ മകൻ സു...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ