1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

കൊച്ചി മുൻ മേയർ മേഴ്‌സി വില്യംസ് അന്തരിച്ചു; യാത്രയായതുകൊച്ചിയിലെ ആദ്യ വനിതാമേയർ

November 19, 2014

കൊച്ചി: കൊച്ചി മേയറായിരുന്ന പ്രൊഫ. മേഴ്‌സി വില്യംസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചി നഗരത്തിന്റെ ആദ്യ വനിതാമേയറായിരുന്നു മേഴ്‌സി വില്യംസ്. പാലാരിവട്ടത്തെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദരോഗബാധിതയായിരുന്നു. മൂന്നുമാസം മുമ്പാണ് അസുഖം തിരിച...

പ്രമുഖ എഴുത്തുകാരൻ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറക്ടറും മികച്ച പരിഭാഷകനും

November 19, 2014

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യൻ റെയിൽവേ സർവീസ് മുൻ ഉദ്യോഗസ്ഥനും ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറ്ടറുമായ എൻ ഗോപാലകൃഷ്ണൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം സ്...

എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ കാറപകടത്തിൽ മരിച്ചു

November 17, 2014

കൊച്ചി: എസ് സി എം എസ് എജ്യൂക്കേഷണൽ ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. പ്രദീപ് പി തേവന്നൂർ (46) കാറപകടത്തിൽ മരിച്ചു. ഗ്രൂപ്പ് ചെയർമാൻ ജി പി സി നായരുടെ മകനാണ്. എസ് സി എം എസ് ഗ്രൂപ്പിന്റെ ഡയറക്ടർ ഇൻ ചാർജ്ജും പ്രൊഫസറുമായിരുന്നു പ്രദീപ്, എസ് സി എം എസ് ബംഗളൂരുവിൽ ...

തമിഴ് ചിന്തകൻ എംഎസ്എസ് പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് എംജിആർ പുസ്തകത്തിലൂടെ ദ്രാവിഡ സംസ്‌കാരത്തിന്റെ മുന്നേറ്റം വിവരിച്ച പണ്ഡിതൻ

November 11, 2014

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാല പ്രൊഫസറും പ്രമുഖ രാഷ്ട്ര ചിന്തകനുമായ എം.എസ്.എസ് പാണ്ഡ്യൻ അന്തരിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങളെ കുറിച്ച് ആഴത്തിലെ അറിവുണ്ടായിരുന്ന വ്യക്തിത്വമാണ് പാണ്ഡ്യൻ. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ ജീവിത വിലയിരു...

എം വി രാഘവൻ അന്തരിച്ചു; യാത്രയായത് കേരളം കണ്ട ഏറ്റവും തന്റേടിയായ രാഷ്ട്രീയ നേതാവ്; അവസാനിച്ചത് പാർക്കിൻസൺസ് രോഗം നൽകിയ ദുരിതങ്ങളുടെ കാലം

November 09, 2014

കണ്ണൂർ: സിഎംപി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി രാഘവൻ (81) അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു മരണം. രാഘവന്റെ സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 ന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും. മറവി രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്...

പി സി സനൽകുമാർ ഐഎഎസ് അന്തരിച്ചു; വിട പറഞ്ഞത് നർമസംഭാഷണത്തിലൂടെ മലയാളി മനസിൽ ഇടംനേടിയ കലക്ടർ

November 08, 2014

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനും ഹാസ്യസാഹിത്യകാരനുമായിരുന്ന പി സി സനൽകുമാർ അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാവി...

എഴുത്തുകാരിയായ ഹൃദയകുമാരി അന്തരിച്ചു; മരിച്ചത് സുഗതകുമാരിയുടെ സഹോദരി; ബോധേശ്വരന്റെ മകൾ

November 08, 2014

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പ്രൊഫസർ ബി ഹൃദയകുമാരി അന്തരിച്ചു. 84 വയസായിരുന്നു. മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ഹൃദയകുമാരി. ഇന്ന് രാവിലെ 7.15ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ റോയൽ ഹോസ്പ്പ...

സമാധാനത്തിന്റെ കാവൽ ഭടനാകാൻ മോഹിച്ച് ലോകത്തെ ഏറ്റവും നീളം കൂടിയ കത്തെഴുതിയ റീഗൻ ജോൺസൺ അന്തരിച്ചു; അവസാന ജീവിതം ആരും തിരിഞ്ഞു നോക്കാതെ വണ്ടിപ്പെരിയാറിൽ

November 08, 2014

വണ്ടിപ്പെരിയാർ: കത്തെഴുതി റിക്കോർഡ് ബുക്കിലിടം നേടിയെ റീഗൻ ജോൺസൺ ഓർമ്മയായി. അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ കടുത്ത ആരാധകൻ. പ്രസിഡന്റ് റീഗന്റെ അനുവാദം വാങ്ങിയാണ് തന്റെ പേരിനൊപ്പം റീഗനെന്ന് ജോൺസൺ ചേർത്ത് എഴുതിയത്. പക്ഷേ റീഗൻ നൽകിയ പരിഗണന പോ...

നടൻ സദാശിവ് അമാരാപുർകർ അന്തരിച്ചു; ഓർമ്മയായത് ഹിന്ദി-മറാത്താ സിനിമകളിലെ സജീവ സാന്നിധ്യം

November 03, 2014

മുംബയ്: ഹിന്ദി-മറാത്ത നടൻ സദാശിവ് അമരാപുർകർ (64) അന്തരിച്ചു, ശ്വാസകോശ അണുബാധയെ തുടർന്ന് മുംബയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം നാളെ ജന്മനാടായ അഹമ്മദ് നഗറിൽ നടത്തും. ഭാര്യയും മകളുമുണ്ട്. 1980-90 കാലഘട്ടത...

പന്നടുക്കം മുഹമ്മദ് നിര്യാതനായി

November 02, 2014

ബോവിക്കാനം (കാസർകോട്) മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്‌സിന്റെ സ്ഥാപക നേതാക്കളിലെ സജീവ പ്രവർത്തകനും പൊതുകാര്യ പ്രസക്തനുമായിരുന്ന പന്നടുക്കം മുഹമ്മദ് (72) നിര്യാതനായി. പന്നടുക്കം അഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ...

പ്രശസ്ത ചിത്രകാരൻ കെ.വി.ഹരിദാസൻ അന്തരിച്ചു; വിടവാങ്ങിയത് രാജാ രവിവർമ്മ പുരസ്‌ക്കാരം ഏറ്റുവാങ്ങും മുമ്പ്

October 26, 2014

ചെന്നൈ:പ്രശസ്ത ചിത്രകാരൻ കെ.വി.ഹരിദാസൻ അന്തരിച്ചു. 77 വയസ്സായിരുന്നു.ബാംഗ്ലൂരിലെ ഒരു സ്വകര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈ ചോളമണ്ഡലത്തിൽ നടക്കും. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായ അദ്ദേഹം ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപകാംഗമായിരുന...

തിരുവനന്തപുരത്ത് ഹാട്രിക് നേടിയ മുൻ എംപി എ ചാൾസ് അന്തരിച്ചു; വിടപറയുന്നത് കരുണാകരന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങൾ പാർലമെന്റിലെത്തിച്ച നാടാർ നേതാവ്

October 26, 2014

തിരുവനന്തപുരം: മുൻ എംപി എ ചാൾസ് അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11.30ന് തിരുവനന്തപുരം കണ്ണമ്മൂല സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. ചാൾസിന്റെ നി...

ആചാര്യ മഹാമണ്ഡലേശ്വർ കാശികാനന്ദഗിരി മഹാരാജ് സമാധിയായി; ഓർമ്മയായത് ആചാര്യ മഹാമണ്ഡലേശ്വർ പദവിയിലെത്തിയ ആദ്യ മലയാളി

October 24, 2014

ഡെറാഡൂൺ: അദ്വൈത വേദാന്തത്തിലെ കുലപതി ആചാര്യ മഹാമണ്ഡലേശ്വർ കാശികാനന്ദഗിരി മഹാരാജ്(91) ഡെറാഡൂണിൽ സമാധിയായി. ഭാരതീയ സന്യാസ പാരമ്പര്യത്തിന്റെ ഏറ്റവും ഉയർന്ന പദവിയായ ആചാര്യ മഹാമണ്ഡലേശ്വർ പദവിയിലെത്തിയ ആദ്യ മലയാളിയാണ് അദ്ദേഹം. അഭിനവ ശങ്കരാചാര്യർ എന്നാണ് അറ...

ഭരതന്റേയും പത്മരാജന്റേയും പ്രിയക്യാമറാമാൻ അശോക് കുമാർ അന്തരിച്ചു; വിടപറഞ്ഞത് മൈഡിയർ കുട്ടിച്ചാത്തനും ജീൻസും തകരയും ക്യാമറയിൽ പകർത്തിയ പ്രതിഭ

October 22, 2014

ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകനും സിനിമാ സംവിധായകനുമായ അശോക് കുമാർ അഗർവാൾ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളാൽ കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ബാധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സാങ്കേതിക തികവുറപ്പിച്ച് ആശോക് കുമാർ ഇന്ത്യൻ ഭാഷകളിൽ ക്യമാറ ചലിപ്പി...

29-ാം വയസ്സിൽ സ്വയം മരണം തെരഞ്ഞെടുത്തത് എല്ലാവരേയും വിസ്മയിപ്പിച്ച പ്രതിഭ; ഏഷ്യാനെറ്റിൽ നിന്നിറങ്ങി ആരോടും ഒന്നും പറയാതെ രാഹുൽ മരണത്തിലേക്ക് നടന്നത് എന്തിന്?

October 20, 2014

കൽപ്പറ്റ:  ഒരു യാത്ര പോകാൻ തോന്നുന്നു, എവിടേക്കെങ്കിലും'-നിരാശ മറച്ചുവയ്ക്കാതെയാണ് രാഹുൽ വിജയ് ഫെയ്‌സ് ബുക്കിൽ ഈ വരികൾ കുറിച്ചത്. ലൈക്കകളും വന്നു. പക്ഷേ ഈ മിടുക്കൻ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും പിടികിട്ടിയില്ല. മരണ വാർത്ത എത്തിയപ്പോൾ ശരിക്കും ഞെട...

MNM Recommends

Loading...