OBITUARY+
-
കന്നട ടെലിവിഷൻ താരം ശോഭ റോഡപകടത്തിൽ കൊല്ലപ്പെട്ടത് ദാരുണമായി; 'മഗളു ജാനകി'യിലൂടെ ശ്രദ്ധേയമായ താരത്തിന്റെ മരണത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധ; അപകടം ദേശീയപാതയിൽ വച്ച് കാർ ട്രക്കുമായി കൂട്ടിയിടിച്ച്
July 19, 2019കന്നട ടെലിവിഷൻ ലോകത്തെ ജനപ്രിയ താരം ശോഭ എംവി റോഡപകടത്തിൽ കൊല്ലപ്പെട്ടത് അതിദാരുണമായി. ബുധനാഴ്ചയായിരുന്നു അപകടം. മറ്റ് അഞ്ചു പേരോടൊപ്പം ബെംഗലുരുവിൽ നിന്നും കാറിൽ സഞ്ചരിക്കുമ്പോൾ ദേശീയ പാതയിൽ വെച്ച് ട്രക്കുമായി കൂട്ടിമുട്ടുകയായിരുന്നു. കാർ ഓടിച്ചിരുന്ന...
-
കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടലുടമ പി രാജഗോപാൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രാജഗോപാലിന്റെ അന്ത്യം ഇന്ന് രാവിലെ; ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്ന 'ദോശരാജാവിന്' ദാരുണാന്ത്യം; ജ്യോതിഷിയുടെ നിർദേശത്തിൽ മൂന്നാംകെട്ടിന് തുനിഞ്ഞ് കൊലയാളിയായി അഴിക്കുള്ളിലായ രാജഗോപാൽ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു തമിഴ് വ്യവസായിയുടെ അപൂർവ്വ വിജയകഥയ്ക്ക്
July 18, 2019ചെന്നൈ: കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണ ഭവൻ ഉടമ പി.രാജഗോപാൽ (72) അന്തരിച്ചു. ഹോട്ടൽ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്. ആരോഗ്യസ്ഥിതി പര...
-
യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് പിഞ്ച്കുഞ്ഞ് മരിച്ചു; അടൂരിൽ നടന്ന അപകടത്തിൽ മരിച്ചത് ഫാദർ വിനീത് മാത്യവിന്റെ അഞ്ചുമാസം മാത്രം പ്രായമുള്ള മകൾ ജൊവാന വിനീത്
July 18, 2019തിരുവല്ല: മാർത്തോമ്മാ സഭയിലെ യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു കുഞ്ഞ് മരിച്ചു. ഇന്നലെ വൈകുന്നേരം അടൂരിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം സെന്റ് തോമസ് സ്കൂൾ ചാപ്ലയിനായ ആറന്മുള സ്വദേശി റവ. വിനീത് മാത്യുവിന്റെയും സേബ വിനീതിന്റെയ...
-
മൂവാറ്റുപുഴയാറിന്റെ മറുകരയിലേക്ക് നീങ്ങുന്നതിനിടെ മുങ്ങിത്താണു; കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ
July 16, 2019വൈക്കം: സുഹൃത്തുക്കൾക്കൊപ്പം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പിൽ ജോർജിന്റെ മകൻ ലിബിൻ ജോർജ് (24) ആണ് മരിച്ചത്. വൈക്കം ഉദയനാപുരം വൈക്കപ്രയാർ ആറ്റുവേലക്കടവിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അപകടം...
-
സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം പെരിയാറിൽ ഇറങ്ങവേ; മരിച്ചത് കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി
July 13, 2019ആലുവ: സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം കൊച്ചു പറമ്പിൽ ബന്യാമിൻ ബൈജു(24)വാണ് മരിച്ചത്. ആലുവ മണപ്പുറത്തിന് സമീപം പെരിയാറിലായിരുന്നു അപകടം. എടത്തല കെഎംഇഎ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ സഹോദരനെ കാണാൻ വന്നതാണ്. സഹോ...
-
നടൻ ദേവന്റെ ഭാര്യ സുമ അന്തരിച്ചു; പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് രണ്ട് മണിയോടെ തൃശൂർ മൈലിപാടത്തുള്ള വസതിയിൽ; അന്തരിച്ചത് മലയാളത്തിലെ ആദ്യകാല സംവിധായകനായ രാമു കാര്യാട്ടിന്റെ മകൾ
July 13, 2019തൃശൂർ: പ്രശസ്ത നടൻ ദേവന്റെ ഭാര്യയും, സംവിധായകൻ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55)അന്തരിച്ചു. തൃശൂർ മൈലിപാടത്തുള്ള വസതിയിൽ പൊതുദർശനത്തിനുശേഷം സംസ്കാരം ഇന്ന് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. പരസ്യസംവിധായകൻ സുധീർ ...
-
മുൻ മന്ത്രി ദാമോദരൻ കാളാശേരി അന്തരിച്ചു; അന്ത്യം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ; സംസ്കാരം ശനിയാഴ്ച ചേർത്തലയിലെ വീട്ടുവളപ്പിൽ
July 12, 2019കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ദാമോദരൻ കാളാശ്ശേരി (88 വയസ്സ്) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്നു രാവിലെയാണ് അന്തരിച്ചത്. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ...
-
ടിക് ടോക് എടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു; നീന്തൽ അറിയാത്ത യുവാവ് ബന്ധുവിനൊപ്പം കുളത്തിൽ ഇറങ്ങിയത് ടിക് ടോക്കിൽ വീഡിയോ പിടിക്കുവാൻ; മരണശേഷം സമൂഹമാധ്യങ്ങളിൽ വൈറലായി യുവാവ് എടുത്ത വീഡിയോ
July 12, 2019ഹൈദ്രാബാദ്: ടിക് ടോക്ക് വീഡിയോ എടുക്കാൻ വേണ്ടി ബന്ധുവിനൊപ്പം കുളത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദ്രാബാദിലാണ് സംഭവം. തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നരസിമ്മലു (24) ആണ് മുങ്ങിമരിച്ചത്. തന്റെ ബന്ധുവായ പ്രശാന്തിനൊപ്പം കുളിക്കുന്നതിനും ഒപ്പം സോഷ്യൽ...
-
മത്സരം കണ്ടത് ഫോണിൽ; ധോണി ഔട്ടായതു കണ്ട് കുഴഞ്ഞുവീണു; 33കാരനായ ആരാധകന്റെ ഞെട്ടിക്കുന്ന മരണം കൊൽക്കത്തയിൽ
July 12, 2019ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫോണിൽ ലൈവായി മത...
-
മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു; തലക്കാട് സ്വദേശി മരിച്ചത് വാഹനാപകടത്തിൽ
July 12, 2019തലക്കാട്; തലക്കാട് സ്വദേശി ദുബായിൽ അപകടത്തിൽ മരിച്ചു. തെക്കൻകുറ്റൂർ നെടുങ്ങാട്ടുപറമ്പിൽ കുട്ടപ്പയുടെ മകൻ വാസുദേവൻ (36) ആണു മരിച്ചത്. കഴിഞ്ഞ ആറിനായിരുന്നു അപകടം. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. പരേതയായ സരോജിനിയാണു മാതാവ്....
-
യാത്രയായത് സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃക; എഴുത്തുകാരനും പിആർഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമ്മ ഇനി ഓർമ്മ; മരണം തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ; പന്തളം രാജകുടുംബാഗം കൂടിയായ വർമ്മയെ ശ്രദ്ധേയനാക്കിയത് വ്യത്യസ്തമായ ലേഖനങ്ങൾ
July 10, 2019തിരുവനന്തപുരം: സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃകയായിരുന്ന വ്യക്തിത്വത്തിന്റെ വേർപാടിൽ നീറുകയാണ് കേരളം. പിആർഡി ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായിരുന്ന പി. രവിവർമ്മ അന്തരിച്ചു. തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബു...
-
അമേരിക്കൻ മലയാളി സംഘടന 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവൻ നായരുടെ മകൾ അന്തരിച്ചു; ജാനകി നായർ വിട പറഞ്ഞത് ഫിനാൻഷ്യൽ കമ്പനിയായ ഗോൾഡ് സാക്സിൽ ജോലി ചെയ്ത് വരവേ; ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കൻ മലയാളികൾ
July 10, 2019ന്യൂജഴ്സി: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായർ (37) അന്തരിച്ചു. പ്രശസ്ത ഫിനാൻസ് കമ്പനിയായ ഗോൾഡ്മാൻ സാക്സിൽ ജോലി ചെയ്ത് വരവേയായിരുന്നു മരണം. തിരുവനന്തപുരം സ്വദേശിയായ മാധവൻ നായർ, അമേരിക്കയിലെ ന്യൂജഴ്സിയില...
-
കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് വിവാഹമോചന ഹർജി നൽകി ഒരു വർഷം പിന്നിട്ടപ്പോൾ; മരണ വിവരം പുറത്തറിഞ്ഞത് കാണാനില്ലെന്ന അയൽവാസികളുടെ പരാതിയിൽ; സംഭവം മലപ്പുറം നിലമ്പൂരിലെ കെഎസ്ഇബി ക്വാർട്ടേഴ്സിൽ
July 08, 2019മലപ്പുറം: കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് ഹരി ആത്മഹത്യ ചെയ്തു. കെഎസ്ഇബി ഓവർസിയറായിരുന്നു ഹരി. നിലമ്പൂരിന് സമീപം ചുങ്കത്തറ സെക്ഷൻ ഓഫീസറായിരുന്നു ഹരി. ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്സിൽ മരിച്ച ന...
-
സൗദിയിൽ മലയാളി മരിച്ചത് വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചു; മരിച്ചത് തൃശ്ശൂർ ചേലക്കര സ്വദേശി ഫിറോസ്
July 08, 2019ദമാം;സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാതിനിൽ നിന്ന് 40 കിലോമീറ്റർ അകലെ റഫാ റോഡിലുണ്ടായ അപകടത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി ഫിറോസ് മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ പിന്നിൽ നിന്നു വന്ന മറ്റൊരു വാഹന...
-
തിരുവല്ലയിൽ മണിമലയാറ്റിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; സീതത്തോട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി
July 07, 2019തിരുവല്ല: സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മഞ്ഞാടി ആമല്ലൂർ കാക്കത്തുരുത്ത് കൂട്ടനാൽ വീട്ടിൽ ഗോപി മനോരമ ദമ്പതികളുടെ ഏകമകൻ ഗോകുൽ (21) , കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കൽ വീട്ടിൽ സദാനന്ദന്റ മകൻ നിഥിൻ (21) എ...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം