1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

സംഗീതജ്ഞനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദൻ അന്തരിച്ചു

October 16, 2014

തിരുവനന്തപുരം: സംഗീതജ്ഞനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദൻ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ചങ്ങനശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ സച്ചിദാനന...

ബ്ലോഗ് സൗഹൃദങ്ങളുടെ കലാകാരൻ ഓർമ്മയായി; മനോരാജിന് യാത്രമൊഴി നൽകി ഓൺലൈൻ സുഹൃത്തുക്കൾ

September 28, 2014

ചെറായി: യുവ ബ്ലോഗറും കഥാകൃത്തുമായ മനോ എന്ന കെ ആർ മനോരാജ് (37) ഓർമ്മയായി. ഓൺലൈൻ ലോകത്ത് പുതിയൊരു സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം നൽകിയ മനോരാജിന്റെ നിര്യാണത്തിൽ ഓൺലൈൻ സുഹൃത്തുക്കൾ അനുശോചിച്ചു. ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം കുന്നപ്പിള്ളി വീട്ടിലായിരുന്നു ...

മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പിതാവ് എ ആർ രാഘവൻ നിര്യാതനായി

September 23, 2014

പുതുപ്പള്ളി: എടാട്ട് എ ആർ രാഘവൻ (കുഞ്ഞുഞ്ഞ്, 84) നിര്യാതനായി. സംസ്‌കാരം കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ നടന്നു. ഭാര്യ: ലക്ഷ്മി (കുമരകം അട്ടിപീടിക കളത്തിൽ കുടുംബാംഗം). മക്കൾ: എ ആർ വിജയപ്പൻ (ട്രാവൻകൂർ സിമന്റ്‌സ് കോട്ടയം), എ ആർ ഷാജി, എ ആർ സുരേന്ദ...

ഉദയകുമാർ കുഴഞ്ഞുവീണ് മരിച്ചു; അന്തരിച്ചത് മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ; ഞെട്ടൽ മാറാതെ കേരള കായിക ലോകം

September 19, 2014

തിരുവനന്തപുരം: പ്രശസ്ത വോളിബോൾ താരം കെ.ഉദയകുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. കേരളാ ഗവർണറുടെ എ.ഡി.സിയാണ്. രാവിലെ ഓഫീസ് റൂമിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മ...

മാൻഡലിൻ വിദഗ്ധൻ യു ശ്രീനിവാസ് അന്തരിച്ചു; സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമെന്ന് എ ആർ റഹ്മാൻ

September 19, 2014

ചെന്നൈ: മാൻഡലിൻ വിദഗ്ധൻ യു ശ്രീനിവാസ് അന്തരിച്ചു. 45 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച ചെന്നെയിൽ നടക്കും. ആന്ധ്രപ്രദേശിലെ പാലകോലിൽ 1969 ഫെബ്രുവരി...

അന്തരിച്ച ജോസഫ് മാർ കൂറിലോസ് വലിയ മെത്രാപ്പൊലീത്തയുടെ കബറടക്കശുശ്രൂഷ ഇന്ന്

September 09, 2014

പുന്നയൂർക്കുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത ജോസഫ് മാർ കൂറിലോസിന്റെ (61) കബറടക്കശുശ്രൂഷ ഇന്ന് ഉച്ചയ്ക്കു രണ്ടിനു തൊഴിയൂർ ഭദ്രാസന ദേവാലയത്തിൽ നടക്കും. ഹൃദയാഘാതംമൂലം ഞായറാഴ്ച ഉച്ചയ്ക്കു മൂന്നിനു കുന്നംകുളം റോയൽ ആശുപത്രിയിലായിരുന...

ബിപൻ ചന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രകാരന്മാരിലെ പ്രമുഖൻ

August 30, 2014

ന്യൂഡൽഹി: പ്രമുഖ ചരിത്രകാരൻ ബിപൻ ചന്ദ്ര അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ആറിന് ഗുഡ്ഗാവിലെ വസതിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗശയ്യയിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രിയ സാമ്പത്തിക ചരിത്രം എഴുതിയ ചരിത്രകാരന്മാരിൽ പ്രമുഖനായിരുന...

നടൻ ചേമഞ്ചേരി നാരായണൻ നായർക്ക് വിട; സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ്

August 26, 2014

കോഴിക്കോട്: മലയാള നാടകസിനിമാ നടൻ ചേമഞ്ചേരി നാരായണൻ നായർ (79) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ചേമഞ്ചേരിയിലെ വീട്ടിലാണ് അന്ത്യം. ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. അരങ്ങിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പ...

ഹോളിവുഡ് ലെജൻഡ് റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു; വിടപറഞ്ഞത് ഗാന്ധിജിക്ക് അഭ്രപാളികളിൽ ജീവൻ കൊടുത്ത സംവിധായകനും അതുല്യ നടനും

August 25, 2014

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ അഭ്രപാളികളിലൂടെ അനശ്വരമാക്കിയ ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോ (91) അന്തരിച്ചു. സംവിധായകനും നടനും നിർമ്മാതാവുമൊക്കെയായി ഏഴു പതിറ്റാണ്ടിലേറെ ഹോളിവുഡിൽ നിറഞ്ഞുനിന്ന ആറ്റൻബറോയുടെ ജീവിതം ഇതിഹാസ തുല്യമാണ്.  ...

യു ആർ അനന്തമൂർത്തി അന്തരിച്ചു; വിട പറഞ്ഞത് എംജിയുടെ മുൻ വിസിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ വിശ്രുത സാഹിത്യകാരൻ

August 22, 2014

ബംഗളൂരു: ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനുമായ യു ആർ അനന്തമൂർത്തി അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ഇന്നു രാവിലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എസ്തർ അനന്തമൂർത്തിയാണ് ഭാര്യ. ശരത്, അനുരാധ എന്നിവർ മക്കളാണ്. കേരളവുമായി നല്ല ബന്ധമ...

പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ഒഡേസ സത്യൻ അന്തരിച്ചു

August 19, 2014

കോഴിക്കോട്: പഴയകാല നക്‌സലൈറ്റ് പ്രവർത്തകനും ഒഡേസ എന്ന ജനകീയ സിനിമ കമ്പനി സ്ഥാപകനുമായ ഒഡേസ സത്യൻ (52) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ രോഗ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന...

MNM Recommends

Loading...