Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിത വേഗതയിൽ ചീറിപ്പാഞ്ഞ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി; പത്തനാപുരത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടത്തിൽ പെട്ടത് ആറ് ബൈക്കുകളിലായി ചാത്തന്നൂരിൽ നിന്നും കോന്നിയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥി സംഘം

പത്തനാപുരം: പത്തനാപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. സജു, അരുൺ എന്നിവരാണ് മരിച്ചത്. ആറ് ബൈക്കുകളിലായി ചാത്തന്നൂരിൽ നിന്നും കോന്നിയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരത്തിന് സമീപമുള്ള പുതുവൽ ജംഗ്ഷനിലായിരുന്നു അപകടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP