Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൈക്കട് ആശുപത്രിയിലെ അഖിലയുടെ മരണം ചികിൽസാ പിഴവെന്ന് ആരോപണം; 24കാരിയുടെ മരണത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ; കേസെടുത്ത് പൊലീസ്; പോസ്റ്റ് മോർട്ടത്തിന് തീരുമാനം

തൈക്കട് ആശുപത്രിയിലെ അഖിലയുടെ മരണം ചികിൽസാ പിഴവെന്ന് ആരോപണം; 24കാരിയുടെ മരണത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ; കേസെടുത്ത് പൊലീസ്; പോസ്റ്റ് മോർട്ടത്തിന് തീരുമാനം

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ റിസൽപുരം സ്വദേശിനി അഖില (24) മരിച്ചത് വിവാദത്തിൽ. ചികിൽസാ പിഴവാണ് മരണ കാരണമെന്നാണ് ആരോപണം. പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത് എത്തി. ഇതോടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തമ്പാനൂർ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റമോർട്ടം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP