Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; വീരണകാവ് സ്വദേശി ആശ എൽ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസ് നിഗമനം; പ്രിയങ്കരിയായ അദ്ധ്യാപികയുടെ ദാരുണ മരണം അറിഞ്ഞ ഞെട്ടലിൽ വിദ്യാർത്ഥികൾ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; വീരണകാവ് സ്വദേശി ആശ എൽ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസ് നിഗമനം; പ്രിയങ്കരിയായ അദ്ധ്യാപികയുടെ ദാരുണ മരണം അറിഞ്ഞ ഞെട്ടലിൽ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോളേജ് പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയ്ൻ തട്ടി മരിച്ച നിലയിൽ. വീരണകാവ് സ്വദേശി ആശ എൽ സ്റ്റീഫൻ(38) ആണ് മരിച്ചത്.

കാട്ടാക്കട ക്രിസ്ത്യൻ കോളെജ് പ്രഫസറാണ് ഇവർ. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് ആശയെ ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയങ്കയിയാ അദ്ധ്യാപികയുടെ മരണം വിദ്യാർത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്. എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന വിവരം അറിവായിട്ടില്ല. കുടുംബ പ്രശ്‌നങ്ങളോ അല്ലെങ്കിൽ ഔദ്യോഗിക പ്രശ്‌നങ്ങൾ വല്ലതുമുണ്ടോ എന്ന കാര്യത്തിൽ അടക്കം അന്വേഷണം നടക്കുന്നുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP