Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റപ്പാലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ഇരുവരും വീട്ടിൽ നിന്നിറങ്ങിയത് ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്; മരണം ആത്മഹത്യയാകാമെന്ന് പൊലീസ്

ഒറ്റപ്പാലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ഇരുവരും വീട്ടിൽ നിന്നിറങ്ങിയത് ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്; മരണം ആത്മഹത്യയാകാമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികൾ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. പത്തിരിപ്പാല അതിർക്കാട്ടുള്ള റെയിൽവേ ട്രാക്കിലാണ് ഇവരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലും നെല്ലിക്കുറിശ്ശി വാഴേഹ്കാവ് ആലിക്കകളത്തിൽ സോമശേഖരൻ (51) ഭാര്യ മിനിത എന്നിവരാണ് ദാരുണമായി മരിച്ചത്.

മിനിതയുടെ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. മരണം  ആത്മഹത്യയാകാമെന്നാണ് സംശയമെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP