Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎം നേതാവ് സി.ജി ദിനേശൻ അന്തരിച്ചു; പത്തനംതിട്ട ജില്ലാകമ്മറ്റിയംഗത്തിന്റെ മരണം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ; ഡിവൈഎഫ്‌ഐ പ്രവർത്തകനായി പൊതുരംഗത്ത് വന്ന പ്രിയസഖാവിന്റെ മരണവേദനയിൽ പാർട്ടി പ്രവർത്തകർ

സിപിഎം നേതാവ് സി.ജി ദിനേശൻ അന്തരിച്ചു; പത്തനംതിട്ട ജില്ലാകമ്മറ്റിയംഗത്തിന്റെ മരണം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ; ഡിവൈഎഫ്‌ഐ പ്രവർത്തകനായി പൊതുരംഗത്ത് വന്ന പ്രിയസഖാവിന്റെ മരണവേദനയിൽ പാർട്ടി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രമുഖ സിപിഎം നേതാവും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ സി ജി ദിനേശൻ അന്തരിച്ചു. 'കോന്നി ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികെയായിരുന്നു തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു' വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ഞായറാഴ്ചയാണ് സംസ്‌കാരം.എസ് എഫ് ഐ ഡിവൈഎഫ്‌ഐ പ്രവർത്തകനായി പൊതു പ്രവർത്തന രംഗത്തു വന്ന ദിനേശൻ ദീർഘകാലം ഡിവൈഎഫ്‌ഐ ഭാരവാഹിയായും പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ നേതാവും ആയിരുന്നു. കർഷകസംഘം ഭാരവാഹിയുമായും പ്രവർത്തിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP