Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റൻഡ് നയന സൂര്യൻ ആത്മഹത്യ ചെയ്തു; സംവിധായികയുടെ മരണം തിരുവനന്തപുരത്തെ വസതിയിൽ  

സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റൻഡ് നയന സൂര്യൻ ആത്മഹത്യ ചെയ്തു; സംവിധായികയുടെ മരണം തിരുവനന്തപുരത്തെ വസതിയിൽ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നവാഗത ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുക ആയിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. 28വയസായിരുന്നു. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുയും അസിസ്റ്റൻഡുമായിരുന്നു.

ലെനിൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP