Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ മലയാളി സംഘടന 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവൻ നായരുടെ മകൾ അന്തരിച്ചു; ജാനകി നായർ വിട പറഞ്ഞത് ഫിനാൻഷ്യൽ കമ്പനിയായ ഗോൾഡ് സാക്‌സിൽ ജോലി ചെയ്ത് വരവേ; ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കൻ മലയാളികൾ

അമേരിക്കൻ മലയാളി സംഘടന 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവൻ നായരുടെ മകൾ അന്തരിച്ചു; ജാനകി നായർ വിട പറഞ്ഞത് ഫിനാൻഷ്യൽ കമ്പനിയായ ഗോൾഡ് സാക്‌സിൽ ജോലി ചെയ്ത് വരവേ; ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കൻ മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂജഴ്‌സി: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായർ (37) അന്തരിച്ചു. പ്രശസ്ത ഫിനാൻസ് കമ്പനിയായ ഗോൾഡ്മാൻ സാക്‌സിൽ ജോലി ചെയ്ത് വരവേയായിരുന്നു മരണം. തിരുവനന്തപുരം സ്വദേശിയായ മാധവൻ നായർ, അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സ്ഥിരതാമസം. മഹേശ്വറാണ് ഭർത്താവ്. മകൾ നിഷിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP