Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഹിത്യകാരൻ ഗോപി കൊടുങ്ങല്ലൂർ അന്തരിച്ചു; സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 11ന് കോട്ടയത്ത്

സാഹിത്യകാരൻ ഗോപി കൊടുങ്ങല്ലൂർ അന്തരിച്ചു; സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 11ന് കോട്ടയത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സാഹിത്യകാരൻ ഗോപി കൊടുങ്ങല്ലൂർ അന്തരിച്ചു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ ഗോപി കൊടുങ്ങല്ലൂർ സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ സെക്രട്ടറിയാണ്. ശവസംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത് നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP