Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് കോടഞ്ചേരിയിൽ മദ്യം കഴിച്ചയാൾ മരിച്ച നിലയിൽ; വിഷമദ്യമെന്ന് സംശയം; മരിച്ചത് ചെമ്പേരി കോളനിയിലെ കൊളമ്പൻ; രണ്ടുപേരുടെ നില ഗുരുതരം; മൂവരും കോയപ്പതൊടി എസ്റ്റേറ്റ് തൊഴിലാളികൾ; ആദ്യം കുഴഞ്ഞു വീണതുകൊളമ്പൻ; മൂവരും മദ്യപിച്ചത് എസ്റ്റേറ്റിലിരുന്ന്

കോഴിക്കോട് കോടഞ്ചേരിയിൽ മദ്യം കഴിച്ചയാൾ മരിച്ച നിലയിൽ; വിഷമദ്യമെന്ന് സംശയം; മരിച്ചത് ചെമ്പേരി കോളനിയിലെ കൊളമ്പൻ; രണ്ടുപേരുടെ നില ഗുരുതരം; മൂവരും കോയപ്പതൊടി എസ്റ്റേറ്റ് തൊഴിലാളികൾ; ആദ്യം കുഴഞ്ഞു വീണതുകൊളമ്പൻ; മൂവരും മദ്യപിച്ചത് എസ്റ്റേറ്റിലിരുന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോടഞ്ചേരി പാലക്കലിൽ വിഷ മദ്യം കഴിച്ചു ഒരാൾ മരിച്ചു. ചെമ്പിരി കോളനിയിലെ കൊളംബൻ(65) ആണ് മരിച്ചത്. നാരായണൻ, ഗോപാലൻ എന്നിവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളി കളാണ് മൂന്നുപേരും.

ആദ്യം കൊളമ്പനാണ് കുഴഞ്ഞു വീണത്. കൊളമ്പനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ബാക്കി രണ്ടുപേരും കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവർ മൂന്നുപേരും ചേർന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നു. കഴിച്ചത് വിഷമദ്യമാണെന്നാണ് സംശയം. എവിടെനിന്നാണ് മദ്യം ലഭിച്ചതെന്ന് അ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP