Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിൽ ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത നിലയിൽ; മരണമടഞ്ഞത് ചെങ്ങന്നൂർ സ്വദേശി പ്രിൻസ് എബ്രഹാം വർഗീസിന്റെ ഭാര്യ പ്രിയങ്ക

ബഹ്‌റൈനിൽ ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത നിലയിൽ; മരണമടഞ്ഞത് ചെങ്ങന്നൂർ സ്വദേശി പ്രിൻസ് എബ്രഹാം വർഗീസിന്റെ ഭാര്യ പ്രിയങ്ക

മനാമ: ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയിൽ നഴ്‌സായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെയാണ് ചെങ്ങന്നൂർ സ്വദേശിയുടെ ഭാര്യ പ്രിയങ്ക പ്രിൻസിനെ മരിച്ച നിലയിൽ കണ്ടത്. അൽ ഹദാദ് മോട്ടോഴ്‌സിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി പ്രിൻസ് എബ്രഹാം വർഗീസിന്റെ ഭാര്യ പ്രിയങ്ക പ്രിൻസാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോൺ പ്രിൻസ് ആണ് ഈ ദമ്പതികളുടെ ഏക മകൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP