Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറാഠി-ഇംഗ്ലീഷ് എഴുത്തുകാരൻ കിരൺ നഗാർക്കർ അന്തരിച്ചു; വിട പറഞ്ഞത് മറാഠി സാഹിത്യരംഗത്തെ അതികായൻ

മറാഠി-ഇംഗ്ലീഷ് എഴുത്തുകാരൻ കിരൺ നഗാർക്കർ അന്തരിച്ചു; വിട പറഞ്ഞത് മറാഠി സാഹിത്യരംഗത്തെ അതികായൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പ്രശസ്ത മറാഠി-ഇംഗ്ലീഷ് എഴുത്തുകാരൻ കിരൺ നഗാർക്കർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലയിൽ പ്രശസ്തനായ നഗാർക്കർക്ക് 2001-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. സാത് സക്കം ത്രെച്ചാലിസ് (1974), രാവൺ ആൻഡ് എഢി (1994), കുക്കോൾഡ് (1997) എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ. 2018-ൽ 'മീ ടൂ' വെളിപ്പെടുത്തലിൽ കിരൺ നഗാർക്കറിന്റെ പേരിൽ ലൈംഗികാരോപണവുമായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP