Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂവാറ്റുപുഴ മുൻഎംഎ‍ൽഎ ബാബു പോളിന്റെ മാതാവ് അന്തരിച്ചു; ശോശാമ്മ പൗലോസിന്റെ സംസ്‌കാരം ബുധനാഴ്ച

മൂവാറ്റുപുഴ മുൻഎംഎ‍ൽഎ ബാബു പോളിന്റെ മാതാവ് അന്തരിച്ചു; ശോശാമ്മ പൗലോസിന്റെ സംസ്‌കാരം ബുധനാഴ്ച

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുൻഎംഎ‍ൽഎ ബാബു പോളിന്റെ മാതാവും, തൃക്കളത്തൂർ വേങ്ങാശ്ശേരിൽ പരേതനായ സി.പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ്(101) നിര്യാതയായി. കോതമംഗലം കോഴിപ്പിള്ളി കുഴിയേലി കുടുംബാംഗമാണ്.

സംസ്‌കാരം ബുധനാഴ്ച(14032018) രാവിലെ എട്ടിന് വീട്ടിലെത്തിച്ച് വൈകിട്ട് മൂന്നിന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മറ്റുമക്കൾ-രാജു പോൾ(കാനഡ) ജോബി പോൾ(റിട്ട: രജിസ്ട്രാർ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി മണ്ണൂത്തി) മരുമക്കൾ- ഡോ.ആശ ലത(കാനഡ) സലീന ജോർജ്ജ്(റിട്ട: അഡീഷ്ണൽ ഡയറക്ടർ കൃഷി വകുപ്പ്) മോളി എബ്രഹാം(റിട്ട:അദ്ധ്യാപിക)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP