Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; ദുരന്തത്തിനിരയായത് കോട്ടയം എസ്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ പ്രമോദിന്റെ കുടുംബം; ഭാര്യയും മകളും ഭാര്യാ പിതാവും സഹോദരിയുടെ കുട്ടിയും മരിച്ചത് സംഭവ സ്ഥലത്ത്; മൂത്ത മകൻ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ദേശീയപാതയിൽ പെരിഞ്ഞനം ജംഗഷനിൽ അപകടത്തിൽ പെട്ടത് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനും കുടുംബവും. കോട്ടയം എസ്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസറായ ചങ്ങനാശ്ശേരി സ്വദേശി മലംകുന്ന് പ്രശാന്ത് ഭവനിൽ പ്രമോദും കുടുംബവും സഞ്ചരിച്ച കാറാണ് ടാങ്കർ ലേറിയുമായി കൂട്ടിയിടിച്ചത്. പ്രമോദിന്റെ ഭാര്യ നിഷ (33),മകൾ ദേവനന്ദ (മൂന്നരവയസ്).മരിച്ച നിഷയൂടെ അച്ഛൻ ആലുവ സ്വദേശി ചത്തനേത്തുകര രാമകൃഷ്ണൻ (68),പ്രമോദിന്റെ സഹോദരിയുടെ മകൾ നിവേദിത (2) എന്നിവരാണ് മരിച്ചത്.പ്രമോദിന്റെ മൂത്ത മകൻ അതിദേവ്( 7)പരിക്കുകളോടെ എലൈറ്റ്അശുപത്രിയിൽ പ്രവേശിപ്പിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP