Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാജ് വാദി പാർട്ടി നേതാവ് മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം; അകത്തു നിന്നും കുറ്റിയിട്ടിരുന്ന വീട്ടിനുള്ളിൽ കംലേഷ് ബാൽമീകിയെ മരിച്ച നിലയിൽ കണ്ടത് ഇന്ന് ഉച്ചക്ക്

സമാജ് വാദി പാർട്ടി നേതാവ് മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം; അകത്തു നിന്നും കുറ്റിയിട്ടിരുന്ന വീട്ടിനുള്ളിൽ കംലേഷ് ബാൽമീകിയെ മരിച്ച നിലയിൽ കണ്ടത് ഇന്ന് ഉച്ചക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബുലന്ദ്ഷഹർ: സമാജ്‌വാദി പാർട്ടി നേതാവ് കംലേഷ് ബാൽമികി എക്‌സ് എംപി വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ന് ഉച്ചകഴിഞ്ഞാണ് കംലേഷ് ബാൽമികിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. 2009 മുതൽ 2014 വരെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ലോക്‌സഭാ മണ്ഡലത്തിന്റെ എംപിയായിരുന്നു കമലേഷ് ബാൽമികി.

വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ബാൽമികയുടെ മരുമകനാണ് പൊലീസിൽ വിവരമറിയിച്ചത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം കാരണം വ്യക്തമാകുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP