Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ശ്വേത മേനോന്റെ അച്ഛൻ ടി വി നാരായണൻ കുട്ടി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച്ച രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ

നടി ശ്വേത മേനോന്റെ അച്ഛൻ ടി വി നാരായണൻ കുട്ടി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച്ച രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ

കൊച്ചി: നടി ശ്വേത മേനോന്റെ പിതാവ് ടി വി നാരായണൻ കുട്ടി (87) കൊച്ചിയിൽ അന്തരിച്ചു. വ്യോമ സേനയിൽ ഫ്‌ളൈറ്റ് ലെഫ്ടനന്റ് ആയിരുന്നു.  സംസ്‌കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP