Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാംസ്‌കാരിക-ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസിന്റെ അച്ഛൻ വൈ ജോർജ് അന്തരിച്ചു; മരിച്ചത് ട്രഷറി വകുപ്പിന്റെ മുൻ ഡയറക്ടർ; സംസ്‌കാരം ഇന്ന് പാളയം ക്രൈസ്റ്റ് സെമിത്തേരിയിൽ

സാംസ്‌കാരിക-ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസിന്റെ അച്ഛൻ വൈ ജോർജ് അന്തരിച്ചു; മരിച്ചത് ട്രഷറി വകുപ്പിന്റെ മുൻ ഡയറക്ടർ; സംസ്‌കാരം ഇന്ന് പാളയം ക്രൈസ്റ്റ് സെമിത്തേരിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ രശ്മി, ടി സി 14/1463 ൽ മുൻ ട്രഷറി ഡയറക്റ്റർ വൈ. ജോർജ്ജ് (85) നിര്യാതനായി.

സംസ്‌കാരം ചൊവ്വാഴ്ച പാളയം ക്രൈസ്റ്റ് സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ വർഗ്ഗീസ് (റിട്ട. അഡീഷണൽ സെക്രട്ടറി)
മക്കൾ: റാണി ജോർജ്ജ് (സെക്രട്ടറി, സാംസ്‌കാരികം - ട്യൂറിസം വകുപ്പ്), മിനി ജോർജ്ജ് (റീജണൽ മാനേജർ, നാഷണൽ ഇൻഷ്യുറൻസ് കമ്പനി ), സജി ജോർജ്ജ് (ഫാർമേഴ്‌സ് ഇൻഷുറൻസ്, യു എസ് എ)
മരുമക്കൾ: അലക്‌സാണ്ടർ സാമുവൽ (റിട്ട. ജോയിന്റ് ഡയറക്റ്റർ, കൃഷി വകുപ്പ്), സുനിൽ ചാക്കോ (ചീഫ് ഫിനാൻസ് ഓഫീസർ,ഇകഅഘ), തോമസ് പോൾ ( ഓറക്കിൾ, യു എസ് എ.) .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP