Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ കുവൈറ്റ് മലയാളി ജിബി തോമസ് നിര്യാതനായി; അന്ത്യം കോട്ടയത്തു വെച്ച്

മുൻ കുവൈറ്റ് മലയാളി ജിബി തോമസ് നിര്യാതനായി; അന്ത്യം കോട്ടയത്തു വെച്ച്

കുമാരനല്ലൂർ: കോട്ടയം ഇടയാടിയിൽ പുത്തൻപറമ്പിൽ സ്വദേശി ജിബി തോമസ് (42) നിര്യാതനായി. മുൻ കുവൈറ്റ് മലയാളിയും നേഴ്‌സായ ഷിബി ജി പിയുടെ ഭർത്താവുമാണ് ജിബി തോമസ്. സംസ്‌കാരം നാളെ (തിങ്കളാഴ്ച) 3 മണിയോടെ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തി. മാടപുരയ്ക്കൽ കുടുംബാംഗമായ പരേതയായ ത്രേസ്യാമ്മയാണ് മാതാവ്. ദ്വീർഘകാലം കുവൈത്തിൽ ജോലി ചെയ്ത ജിബി അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ ഇപ്പോഴും കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.

മക്കൾ: ടാനിയ ട്രീസ ജിബി (വിദ്യാർത്ഥി, എസ്എച്ച് പബ്ലിക് സ്‌കൂൾ), ജോനാഥൻ ടോം ജിബി (വിദ്യാർത്ഥി എസ്എച്ച് പബ്ലിക് സ്‌കൂൾ).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP