Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയിലേക്ക് നടന്നു പോകവെ ഓട്ടോറിക്ഷയിടിച്ച് വൈദികന് ദാരുണാന്ത്യം; മരിച്ചത് കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് അധ്യാപകന്‍; അപകടം തോപ്പുപള്ളിക്ക് സമീപം

ആശുപത്രിയിലേക്ക് നടന്നു പോകവെ ഓട്ടോറിക്ഷയിടിച്ച് വൈദികന് ദാരുണാന്ത്യം; മരിച്ചത് കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് അധ്യാപകന്‍; അപകടം തോപ്പുപള്ളിക്ക് സമീപം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ആശുപത്രിയിലേക്ക് നടന്നു പോകവേ അദ്ധ്യാപകൻ കൂടിയായ വൈദികന് ഓട്ടോ റിക്ഷയിടിച്ച് ദാരുണാന്ത്യം. കൊട്ടിയം ഡോൺ ബോസ്‌കോ കോളേജ് അദ്ധ്യാപകൻ ഫാ. തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേലാണ് (68) അപകടത്തിൽ മരിച്ചത്.

ഞായറാഴ്‌ച്ച രാവിലെ ഏഴ് മണിയോടെ നഗരത്തിലെ തോപ്പു പള്ളിക്ക് സമീപമായിരുന്നു അപകടം. ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് വൈദികന് അപകടമുണ്ടായത്. ഫാ. തോമസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP