1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

അഡ്വ. ഫൈസലിന്റെ വരവ് ലീഗ് കോട്ടയിൽ കനത്ത പോരാട്ടത്തിന് അരങ്ങൊരുക്കിക്കൊണ്ട്; ചങ്ങരംകുളത്ത് വിജയച്ചെങ്കൊടി പാറിച്ച യുവനേതാവ് ജില്ലയിലെ പ്രവർത്തകരുടെ മനംകവരുന്ന പ്രാസംഗികൻ; പയറ്റിത്തെളിഞ്ഞ ലീഗിലെ ചാണക്യനെ യുവത്വത്തിന്റെ ചോരത്തിളപ്പുകൊണ്ട് കീഴടക്കാമെന്ന മോഹവുമായി മലപ്പുറത്ത് ഇടതു വലതു മുന്നണികൾ പോരിനിറങ്ങുമ്പോൾ

March 18, 2017

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കരുത്തനായ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറങ്ങിയ അഡ്വ. എംബി ഫൈസൽ നേരത്തെ തന്നെ മലപ്പുറത്തെ രാഷ്ട്രീയ പോരാട്ടങ്ങളിലും ലീഗ് കോട്ടകളിലും കരുത്തു തെളിയിച്ച സ്ഥാനാർത്ഥിയാണ്. ആ നിലയ്ക്ക...

താഴെതട്ടിലെ പ്രവർത്തനത്തിലൂടെ എംജിആറിന്റെ വിശ്വസ്തനായി; മക്കൾ തിലകം കളമൊഴിഞ്ഞപ്പോൾ 'അമ്മയുടെ' അനുയായി ആയി; ജാനകി രാമചന്ദ്രനിൽ നിന്നും പാർട്ടിയെ ജയലളിതയ്‌ക്കൊപ്പമെത്തിച്ച പ്രധാനി; പനീർശെൽവം കളം നിറഞ്ഞപ്പോൾ ശശികലയ്ക്കു വേണ്ടി കരുക്കൾ നീക്കി; തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അറിയാം

February 16, 2017

ചെന്നൈ: ജയലളിത മാത്രം കളം നിറഞ്ഞുനിന്നിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അത്ര സുപരിചിതമായ പേരായിരുന്നില്ല എടപ്പാടി കെ. പളനിസ്വാമി എന്നത്. എന്നാൽ അമ്മയുടെ വിശ്വസ്തൻ എന്ന നിലയിൽ അണ്ണാഡിഎംകെ പാർട്ടിക്കുള്ളിൽ തീർത്തും പ്രിയപ്പെട്ടവനായിരുന്നു സേലം ജില്ലയിലെ നെടു...

തേനും വയമ്പും നിറഞ്ഞ ഓർമകൾക്ക് ഒരു വയസ്

February 13, 2017

മലയാളികളുടെ മനസ്സിലേക്ക് തേനും വയമ്പുമായി കടന്നു വന്ന മധുരം ഇന്നും അതിമധുരമായി നിലനിൽക്കുന്നു എന്ന് പറയുമ്പോൾ തന്നെ ചില ഗാനങ്ങളും കവിതകളുമൊക്കെ നമ്മുടെ മനസ്സിലേക്ക് അനർഗ്ഗള നിർഗ്ഗളമൊഴുകിയെത്തും. അതിന്റെ സൃഷ്ടാവ് മറ്റാരുമല്ല ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു...

തമിഴ്‌നാട് നാമക്കൽ സ്വദേശി; ടിസിഎസിനെ ആഗോള തലത്തിൽ വിശ്വാസ്യതയുള്ള ബ്രാൻഡാക്കി മാറ്റിയ മാനേജ്‌മെന്റ് വിദഗ്ധൻ; കമ്പനിയുടെ ലാഭം ലാഭം മൂന്ന് മടങ്ങ് വർദ്ധിപ്പിച്ച ബുദ്ധികേന്ദ്രം; ഫോട്ടോഗ്രഫിയിലും സംഗീതത്തിലും കമ്പം; മറ്റൊരു അഭിനിവേശം മാരത്തോൺ ഓട്ടം; പാഴ്‌സി വിഭാഗത്തിൽപ്പെടാത്ത ആദ്യ ടാറ്റ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനെ പരിചയപ്പെടാം

January 12, 2017

മുംബൈ: കുറച്ചുനാളായി വ്യവസായലോകം കാതോർത്തിരുന്ന വാർത്തയെത്തിയിരിക്കുന്നു. ടാറ്റ ഗ്രൂപ് കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ പുതിയ ചെയർമാനെ നിശ്ചയിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ നാമക്കൽ സ്വദേശി ചന്ദ്ര എന്നു വിളിക്കപ്പെടുന്ന നടരാജൻ ചന്ദ്രശേഖരനാണ് ...

ഷീലയുടെ സഹോദരീപുത്രൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; പൊലീസുകാർ മടിച്ചു നിന്നപ്പോൾ ലാത്തിയുമായി ഇറങ്ങി കുട്ടിസഖാക്കളെ അടിച്ചൊതുക്കി താരമായി; വടകര വെടിപ്പാക്കി ആലുവ വഴി കൊച്ചിയിലേക്ക്; 'ഇതാണ്ടാ പൊലീസ്' എന്നു തെളിയിച്ച യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

January 07, 2017

കൊച്ചി: പൊലീസ് ഓഫീസറായ സുരേഷ് ഗോപിയുടെ ആക്ഷൻ സീനുകൾ കണ്ട് തഴക്കമാർന്ന മലയാളി അതുപോലൊരു പൊലീസ് ഓഫീസറെ തങ്ങൾക്കും ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. എന്നാൽ ഈ ഭാഗ്യം കൈവന്നിരിക്കുന്നത് ഇപ്പോൾ കൊച്ചി നഗരവാസികൾക്കാണ്. തെറ്റ് ചെയ്തത് പൊലീസാ...

മുരളീധരനുമായി കൊമ്പു കോർത്തപ്പോൾ ഉണ്ണിത്താന് അന്നു നഷ്ടമായത് ഉടുമുണ്ട്; പരസ്പരം ചെളിവാരി എറിഞ്ഞു വീണ്ടും കൊമ്പു കോർത്തപ്പോൾ ലഭിച്ചതു ചീമുട്ട; സൂഫിയ മദനിയെയും പിണറായിയെയും ചേർത്തുള്ള ചാനൽ ചർച്ചയ്ക്കു പകരം കിട്ടിയതു മഞ്ചേരിയിൽ വച്ച്; സോളാറിൽ കോടിയേരിയെ വിമർശിച്ചപ്പോൾ സിപിഎമ്മുകാർ നിലത്തു നിർത്താതെ പെരുമാറി; രാജ്‌മോഹൻ ഉണ്ണിത്താനെന്ന തല്ലുകൊള്ളി നേതാവിന്റെ കഥയിങ്ങനെ

December 28, 2016

കൊല്ലം: നൂറു നാവുള്ള അനന്തനാണ് കേരള രാഷ്ട്രീയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തര്‍ക്കിച്ച് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ആരേയും കുത്തി നോവിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും തെരുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ...

പമ്പാ നദിയിലെ അപകടത്തിൽ നിന്നു ജീവിതത്തിലേക്കു നീന്തിക്കയറിയവൻ; രാജസ്ഥാനിൽ മലയാളി ദമ്പതികളുടെ മകനായി ജനിച്ചു കർണാടകയ്ക്കായി ബാറ്റേന്തി; ഐപിഎല്ലിലെയും വെടിക്കെട്ടു താരം: സച്ചിനു പോലും എത്തിപ്പിടിക്കാനാവാത്ത ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി പയ്യൻ കരുൺ നായരുടെ കഥ

December 19, 2016

തിരുവനന്തപുരം: മരണത്തിൽനിന്നു ജീവിതത്തിലേക്ക് നീന്തിക്കയറിയവന് ക്രീസിൽ നിൽക്കുമ്പോൾ എന്തു ഭയം. ഇംഗ്ലീഷ് ബോളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഒട്ടും കൂസാതെ അവയെയെല്ലാം ബൗണ്ടറിയിലേക്കു പായിച്ചുകൊണ്ട് കരുൺ കലാധരൻ നായർ എന്ന മലയാളി പയ്യൻ ഒറ്റദിവസംകൊണ്ടു ക്ര...

കാർട്ടൂണിസ്റ്റാകാൻ മോഹിച്ച് മാദ്ധ്യമ മേഖലയിലെത്തി; 26ാം വയസിൽ മലയാള പത്രരംഗത്തെ പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി; മലയാള മനോരമയെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമാക്കിയതിൽ മുഖ്യ പങ്കാളി; കേസരി അവാർഡ് നേടിയ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബിലെ മാദ്ധ്യമ കുലപതിയെ അറിയാം..

December 11, 2016

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമായി മലയാള മനോരമയെ മാറ്റിയതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് തോമസ് ജേക്കബ്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായി പ്രവർത്തിക്കുന്ന തോമസ് ജേക്കബിന് മാദ്ധ്യമ മേഖലയിൽ നൽകിയ സമഗ്ര...

തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആയിരിക്കുന്നത് പെരിയകുളത്തെ ചായക്കടക്കാരൻ അണ്ണൻ; ആദ്യം ജയലളിതക്കെതിരെ പ്രവർത്തിച്ചു; ഒടുവിൽ വിശ്വസ്തത എന്ന വാക്കിന്റെ ഏറ്റവും വലിയ അടയാളമായി: ഒ പനീർശെൽവത്തിന്റെ കഥ

December 08, 2016

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് എഐഎഡിഎംകെയുടെ നേതൃത്വം തനി തമിഴനിലേക്ക് എത്തുന്നത് ഒ പനീർശെൽവം മുഖ്യമന്ത്രി ആകുമ്പോഴാണ്. ആദ്യം ജന്മം കൊണ്ട് മലയാളിയായ എംജിആർ തമിഴ് മക്കളുടെ എല്ലാമെല്ലാമായി. പിന്നീട്, കർണാടകക്കാരിയായ ജയലളിതയും തമിഴരു...

ടൈം മാഗസിന്റെ ഏഷ്യാ എഡിറ്റർ സ്ഥാനം അലങ്കരിച്ചു; ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപ; വിജയം കണ്ട കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടനത്തിലും മുഖ്യപങ്കാളി; ബിനാലെ ഫൗണ്ടേഷന്റെ ആദ്യ വനിതാ സാരഥിയായ മഞ്ജു സാറാ രാജനെ അറിയാം..

November 21, 2016

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) സിഇഒ ആയി മഞ്ജു സാറാ രാജനെ(38) നിയമിച്ചത് കഴിഞ്ഞ ദിവസമാണ്.കെബിഎഫിന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുൾപ്പെട്ട ട്രസ്റ്റി ബോർഡ് കഴിഞ്ഞയാഴ്ച നിയമനം അംഗീകരിച്ചതിനെ തുടർന്നാണ് ഇന്നലെ ...

ഒന്നും രണ്ടും മൂന്നും.. പറഞ്ഞ് ബിബിസിയിൽ പോലും വാർത്താതാരം; ഹൈറേഞ്ചിൽ പഠിക്കാനെത്തി പിന്നീട് കർഷക തൊഴിലാളിയായി സിപിഎമ്മിലേക്ക്; നാട്ടുകാരോ വി എസ്സോ എന്ന ചോദ്യം വന്നപ്പോൾ വി എസ്സിനെ കൈവിട്ടു; ഇടുക്കിയുടെ സ്വന്തം മണിയാശാനെ തേടി മന്ത്രിപദം എത്തുന്നത് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിന് അംഗീകാരമായി

November 20, 2016

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയ വിഷയത്തിൽ വൺ ടു ത്രീ എന്ന വിവാദ പ്രസംഗത്തിലൂടെ ബിബിസി വാർത്തയിൽ വരെ ഇടംപിടിച്ച ഇടുക്കിക്കാരുടെ മണിയാശാൻ പിണറായി മന്ത്രിസഭയിൽ അംഗമാകുമ്പോൾ അത് പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകർക്കുള്ള അംഗീകാരംകൂടിയാണ്. പിണറായി മന...

ദീൻദയാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മോദിയുടെ ഗുരുനാഥൻ; കേന്ദ്രമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ് രാജഗോപാലിനെ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രചാരകൻ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവറ പരിശോധനയെ അനുകൂലിച്ച പരിവാറുകാരൻ; സ്വയംസേവകരുടെ പരമാചാര്യനെന്ന് പ്രധാനമന്ത്രി പറഞ്ഞ പി പരമേശ്വരന്റെ രാഷ്ട്രീയജീവിതം ഇങ്ങനെ

September 25, 2016

കോഴിക്കോട്: ബിജെപിയുടെ തുടക്കം ജനസംഘത്തിൽ നിന്നാണ്. പണ്ഡിറ്റ് ദിൻദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ പ്രസ്ഥാനം. ആർഎസ്എസ് ആശിർവാദത്തോടെ തുടങ്ങിയ രാഷ്ട്രീയ ഇടപെടലിന്റെ തുടർച്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സർക്കാർ. 50 കൊല്ലം മുമ്പ് കോഴിക്കോട്ടായിര...

2009ൽ മഹാരാജാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി; 2012ൽ കാര്യവട്ടം കാമ്പസ് യൂണിയൻ ചെയർമാൻ; ഇനി ജെഎൻയുവിന്റെ അമരക്കാരൻ: യൂണിയൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമൽ പുല്ലാർക്കാട്ടെന്ന കൊച്ചിക്കാരനെ അറിയാം

September 11, 2016

കൊച്ചി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണു ദളിതർക്കെതിരായ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. രോഹിത് വെമുല പ്രശ്‌നം കത്തിക്കയറിയപ്പോൾ രാജ്യതലസ്ഥാനത്തു ജവഹർലാൽ നെഹ്രു സർവകലാശാലയിലും സർക്കാരിനെതിരായ പ്രതിഷേധം അലയടിച്ചു. ദളിത് സമൂഹം അ...

നക്സലൈറ്റ് നേതാവ് ഒടുവിൽ മാഫിയ തലവൻ! പെൺകുട്ടികളെ പീഡിപ്പിച്ചും ഇംഗിതത്തിനു വഴങ്ങാത്തവരെ കൊലപ്പെടുത്തിയും ആനന്ദം കണ്ടു; ശതകോടീശ്വരൻ രാഷ്ട്രീയത്തിലും കൈനോക്കി; പ്ലാസ്റ്റിക് സർജ്ജറി ചെയ്ത് മുഖം മാറ്റിയത് വിദേശത്ത് കടക്കാൻ; തെലുങ്കാനാ പൊലീസ് വെടിവച്ചു കൊന്ന മുഹമ്മദ് നയീമുദീന്റെ കഥ

August 21, 2016

ഓഗസ്റ്റ് എട്ടാം തീയ്യതിയാണ് മാവോയിസ്റ്റ് തലവൻ മുഹമ്മദ് നയീമുദ്ദീൻ തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പീപ്പിൾസ് വാർ ഗ്രൂപ്പിലെ ഒരു അംഗമായിരുന്നു തുടക്കത്തിൽ മുഹമ്മദ് നയീമുദ്ദീൻ. നിരവധി കുറ്റകൃത്യങ്ങളിലും സംഘർഷങ്ങളിലും പങ്കെടുത്ത ന...

ജൈന മതക്കാരനായ രാജ്‌കോട്ടുകാരൻ; വിവാദങ്ങളിൽ പെടാത്ത സംഘപരിവാർ അനുയായി; അമിത് ഷായുടെ ഏറ്റവും അടുത്തയാൾ: ദളിത്-പട്ടേൽ രോഷം രൂക്ഷമായ ഗുജറാത്ത് നിലനിർത്താൻ വിജയ് രൂപാണിക്ക് കഴിയുമോ?

August 06, 2016

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിക്ക് മുമ്പിൽ വലിയ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. ദളിത് -പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നടുവിലാണ് സംസ്ഥാനം. അടുത്തിടെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും കരുത്തു കാട്ടിയപ്പോൾ ആം ആംആദ്മിയും ...

MNM Recommends