1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

ദീൻദയാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മോദിയുടെ ഗുരുനാഥൻ; കേന്ദ്രമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ് രാജഗോപാലിനെ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രചാരകൻ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവറ പരിശോധനയെ അനുകൂലിച്ച പരിവാറുകാരൻ; സ്വയംസേവകരുടെ പരമാചാര്യനെന്ന് പ്രധാനമന്ത്രി പറഞ്ഞ പി പരമേശ്വരന്റെ രാഷ്ട്രീയജീവിതം ഇങ്ങനെ

September 25, 2016

കോഴിക്കോട്: ബിജെപിയുടെ തുടക്കം ജനസംഘത്തിൽ നിന്നാണ്. പണ്ഡിറ്റ് ദിൻദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ പ്രസ്ഥാനം. ആർഎസ്എസ് ആശിർവാദത്തോടെ തുടങ്ങിയ രാഷ്ട്രീയ ഇടപെടലിന്റെ തുടർച്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സർക്കാർ. 50 കൊല്ലം മുമ്പ് കോഴിക്കോട്ടായിര...

2009ൽ മഹാരാജാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി; 2012ൽ കാര്യവട്ടം കാമ്പസ് യൂണിയൻ ചെയർമാൻ; ഇനി ജെഎൻയുവിന്റെ അമരക്കാരൻ: യൂണിയൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമൽ പുല്ലാർക്കാട്ടെന്ന കൊച്ചിക്കാരനെ അറിയാം

September 11, 2016

കൊച്ചി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണു ദളിതർക്കെതിരായ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. രോഹിത് വെമുല പ്രശ്‌നം കത്തിക്കയറിയപ്പോൾ രാജ്യതലസ്ഥാനത്തു ജവഹർലാൽ നെഹ്രു സർവകലാശാലയിലും സർക്കാരിനെതിരായ പ്രതിഷേധം അലയടിച്ചു. ദളിത് സമൂഹം അ...

നക്സലൈറ്റ് നേതാവ് ഒടുവിൽ മാഫിയ തലവൻ! പെൺകുട്ടികളെ പീഡിപ്പിച്ചും ഇംഗിതത്തിനു വഴങ്ങാത്തവരെ കൊലപ്പെടുത്തിയും ആനന്ദം കണ്ടു; ശതകോടീശ്വരൻ രാഷ്ട്രീയത്തിലും കൈനോക്കി; പ്ലാസ്റ്റിക് സർജ്ജറി ചെയ്ത് മുഖം മാറ്റിയത് വിദേശത്ത് കടക്കാൻ; തെലുങ്കാനാ പൊലീസ് വെടിവച്ചു കൊന്ന മുഹമ്മദ് നയീമുദീന്റെ കഥ

August 21, 2016

ഓഗസ്റ്റ് എട്ടാം തീയ്യതിയാണ് മാവോയിസ്റ്റ് തലവൻ മുഹമ്മദ് നയീമുദ്ദീൻ തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പീപ്പിൾസ് വാർ ഗ്രൂപ്പിലെ ഒരു അംഗമായിരുന്നു തുടക്കത്തിൽ മുഹമ്മദ് നയീമുദ്ദീൻ. നിരവധി കുറ്റകൃത്യങ്ങളിലും സംഘർഷങ്ങളിലും പങ്കെടുത്ത ന...

ജൈന മതക്കാരനായ രാജ്‌കോട്ടുകാരൻ; വിവാദങ്ങളിൽ പെടാത്ത സംഘപരിവാർ അനുയായി; അമിത് ഷായുടെ ഏറ്റവും അടുത്തയാൾ: ദളിത്-പട്ടേൽ രോഷം രൂക്ഷമായ ഗുജറാത്ത് നിലനിർത്താൻ വിജയ് രൂപാണിക്ക് കഴിയുമോ?

August 06, 2016

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിക്ക് മുമ്പിൽ വലിയ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. ദളിത് -പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നടുവിലാണ് സംസ്ഥാനം. അടുത്തിടെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും കരുത്തു കാട്ടിയപ്പോൾ ആം ആംആദ്മിയും ...

'അതിർത്തിയിൽ സംഘർഷത്തിനു കാരണമായ' മലയാളി; ഹോക്കി സ്റ്റിക്കെടുത്തതു ജി വി രാജ സ്‌കൂളിൽ അത്‌ലറ്റായിരിക്കെ; ഇന്ത്യയെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയതിൽ നിർണായക പങ്കുവഹിച്ചു: മലയാളികളുടെ അഭിമാനമുയർത്തിയ പി ആർ ശ്രീജേഷിനെ അറിയാം

July 12, 2016

തിരുവനന്തപുരം: മലയാളികളുടെ ശ്രീയായി രാജ്യത്തിന്റെ അഭിമാനം കാക്കാൻ റിയോയിലേക്കു വണ്ടികയറുകയാണ് പി ആർ ശ്രീജേഷ്. രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും പേറിയാണ് ഹോക്കി ടീമിനെ നയിക്കുക എന്ന ദൗത്യമേറ്റെടുത്തു ശ്രീജേഷ് മുന്നോട്ടു പോകുന്നത്. അത്‌ലറ്റിക്‌സിൽ നിന്...

എംബിഎയും മനഃശ്ശാസ്ത്രത്തിൽ എംഎയും നേടിയ രാഷ്ട്രീയക്കാരി; സ്വന്തം പാർട്ടിയിൽ നിന്ന് അമ്മ പുറത്താക്കിയിട്ടും മോദിയുടെ മനസിൽ ഇടം പിടിച്ചു കേന്ദ്രമന്ത്രിയായി; 36കാരിയായ യുപിയിലെ കുർമി സമുദായ നേതാവ് അനുപ്രിയ പട്ടേൽ ഉയർന്നുവന്നത് സ്മൃതി ഇറാനിക്ക് ബദലായി

July 06, 2016

ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ പ്രതീക്ഷകളാണ്. ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ അമിത് ഷായും മോദിയും കരുക്കൾ നീക്കുന്നത്. എതിർഭാഗത്ത് പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കളിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിനിട...

ഹാർവാർഡിലെ അദ്ധ്യാപകൻ; ബംഗാളിലേയും ത്രിപുരയിലേയും ആസുത്രണക്കമറ്റിയംഗം; എംഎസ് സ്വാമിനാഥന്റെ മരുമകൻ; ഇംഎംഎസിന്റേയും എകെജിയുടേയും പ്രിയപ്പെട്ടവൻ; ഇഷ്ടവിഷയം കൃഷി വികസനം; കേരളത്തിന്റെ ആസൂത്രണക്കമ്മീഷന്റെ പുതിയ ഉപാധ്യക്ഷനെ അറിയാം

July 05, 2016

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡ് ഉപാധ്യക്ഷനായി ഡോ. വി.കെ. രാമചന്ദ്രനെത്തുമ്പോൽ ആവശത്തിലാകുന്നത് കേരളത്തിലെ കർഷകരാണ്. കാർഷിക ഗ്രാമീണവികസന മേഖലയുടെ പുനർജീവനം ലക്ഷ്യമിടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാമചന്ദ്രൻ. വികസനം ഗ്രാമങ്ങളിൽ എന്ന ഗാന്ധിയൻ ആശയത്ത...

വർണ്ണവിവേചനം പതിവായപ്പോൾ കാസിയസ് ക്ലേ മുഹമ്മദലിയായി; ഒളിമ്പിക് സ്വർണ്ണ മെഡൽ നദിയിൽ വലിച്ചെറിഞ്ഞു; ബോക്സിങ് റിങ്ങിനകത്തെ പോരാട്ടം പുറത്തും തുടർന്നു; നാലുതവണ വിവാഹിതനായി: മുഹമ്മദലിയെന്ന ബോക്സിങ് ഇതിഹാസത്തെ വീണ്ടും വായിക്കുമ്പോൾ

June 04, 2016

 ലോക ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എന്ന കാസിയസ് മാർസേലസ് ക്ലേ ജൂനിയറിന്റെ ജനനം 1942 ജനുവരി 17ന് അമേരിക്കൻ പട്ടണമായ കെന്റക്കിയിലായിരുന്നു. അലിയുടെ പിതാവ് കാസിയസ് മാർസേലസ് ക്ലേ സീനിയർ സൈൻ ബോർഡുകളും ബിൽ ബോർഡുകളും പെയിന്റ് ചെയ്യുന്ന പണിയായിരുന്നു. അമ്മ...

മമ്മൂട്ടിക്ക് നിയമപാഠങ്ങൾ പകർന്ന് നൽകിയ ഗുരുനാഥൻ; ലാവ്‌ലിനിൽ പിണറായിയെ രക്ഷിച്ചെടുത്തവരിൽ പ്രധാനി; ടിപി കേസിൽ പ്രതികളെ വധശിക്ഷാ കുരുക്കിൽ നിന്ന് രക്ഷിച്ച തന്ത്രശാലി; പ്രോസിക്യൂഷൻ ഡയറക്ടർ മഞ്ചേരി ശ്രീധരൻ നായർ സിപിഎമ്മിന് എന്നും പ്രിയങ്കരൻ

June 02, 2016

മലപ്പുറം: സൂപ്പർതാരം മമ്മൂട്ടി സാറെന്ന് വിളിക്കുന്ന വ്യക്തിയാണ് മഞ്ചേരി ശ്രീധരൻനായർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സ്ഥാനത്തേക്ക് അഡ്വ. സി. ശ്രീധരൻനായർ ഇടതുപക്ഷ വഴയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ്. മുൻ മന്ത്രിയും കർശന സ്വഭാവക്കാരനായ കമ്മ്യൂണിസ്റ്റുമായ...

ആകാശത്തു നിന്നും ആയുധം വർഷിച്ച കേസിന്റെ ചുരുളഴിച്ചു; അയോധ്യയിൽ അദ്വാനിയെ കുടുക്കി; ഹെഡ്ലിയെന്ന ഭീകരനെ ചോദ്യം ചെയ്തു; സൈബർ ക്രൈമിൽ താരമായി; ഇസ്രത് ജഹാനിൽ വിവാദമുണ്ടാക്കി; കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെന്ന കുറ്റാന്വേഷകന്റെ കഥ

May 31, 2016

തിരുവനന്തപുരം: തീവ്രവാദത്തിന്റെ മൂലകാരണം കണ്ടെത്തി ചികിൽസ നിർദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. കുറ്റാന്വേഷകർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബർ ക്രൈം ആണെന്ന് തിരിച്ചറിഞ്ഞ ഐപിഎസുകാരൻ. ഭീകരർക്കുള്ള ധനസഹായവും കള്ളനോട്ടിന്റെ സാ...

26-ാം വയസിൽ എംഎൽഎ; 29-ാം വയസിൽ മന്ത്രി; 46-ാം വയസിൽ പ്രവർത്തകസമിതി അംഗം; 47-ാം വയസിൽ കെപിസിസി പ്രസിഡന്റ്; ഷഷ്ടിപൂർത്തിയാകും മുമ്പ് പ്രതിപക്ഷ നേതാവും: ഗുരുക്കന്മാർ അവസരം തേടുമ്പോഴും ചെന്നിത്തല വളർന്നതു ശരവേഗത്തിൽ

May 30, 2016

തിരുവനന്തപുരം: 26-ാം വയസിൽ എംഎൽഎ. മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോൾ സംസ്ഥാനം കണ്ടതിൽ വച്ചേറ്റവും പ്രായം കുറഞ്ഞ മന്ത്രി. പാർട്ടിയുടെ ഉന്നതസമിതി അംഗം, ലോക്‌സഭാംഗം. ഏറ്റവുമൊടുവിലായിതാ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനവും. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്...

ഭരണ മികവിന്റെ പര്യായമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ; പിണറായിയുടെ സെക്രട്ടറി ആയി നിയമിതനായി എം ശിവശങ്കർ ഐഎഎസിനെ അറിയാം

May 26, 2016

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അധികാരമേൽക്കുമ്പോൾ, അദ്ധേഹത്തിന്റെ വലംകൈ ആയി പ്രവർത്തിക്കേണ്ട പ്രൈവറ്റ് സെക്രട്ടറി ആയി ശ്രീ. എം. ശിവശങ്കർ ഐ എ എസ് നിയമിതനാകുന്നു. കേരള കേഡർ ഐ എ എസ് ഓഫീസർമാരിൽ, സ്വന്തം പ്രവർത്തന മികവ് കൊണ്ട് ഏറ്റവും...

എംഎൽഎ ഹോസ്റ്റിലെ മുറിക്കുപകരം നാട്ടിൽനിന്നെത്തുന്ന രോഗികൾക്ക് ഇനി അഭയം സുനിൽകുമാറിന്റെ മന്ത്രിമന്ദിരം; അന്തിക്കാട്ടെ ചെത്തുതൊഴിലാളിയുടെ മകനായി ജനനം; പാവപ്പെട്ടവന്റെ വി എസ് മന്ത്രിക്കസേരയിൽ എത്തുന്നത് തൃശൂരിന്റെ ഔന്നത്യം ഉയർത്തിപ്പിടിച്ചുതന്നെ

May 24, 2016

തൃശൂർ: ജില്ലയിലെ ചേർപ്പിൽ നിന്നും കയ്പമംഗലത്തുനിന്നുമെല്ലാം നിയമസഭയിലെത്തി എംഎൽഎ ഹോസ്റ്റലിൽ വി എസ് സുനിൽകുമാർ സ്വന്തമാക്കിയ മുറി അദ്ദേഹത്തിന് കിടന്നുറങ്ങാൻ ഒരിക്കലും കിട്ടിക്കാണില്ല. കാൻസറിനും മറ്റും ചികിത്സതേടി തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ...

ബസ്സിൽ സഞ്ചരിക്കാനിഷ്ടപ്പെടുന്ന സാധാരണക്കാരൻ; എൻഡോസൾഫാനെതിരായ ശക്തമായ പോരാട്ടം ജനകീയനാക്കി; സൗഹൃദങ്ങൾ മുതൽക്കൂട്ടാക്കിയെത്തുന്ന ചന്ദ്രശേഖരൻ നാലര പതിറ്റാണ്ടിനുശേഷം കാഞ്ഞങ്ങാട്ടുകാർക്ക് കിട്ടിയ മന്ത്രി

May 24, 2016

കാസർഗോഡ്: ബസ്സിൽ സാധാരണക്കാരിൽ സാധാരണക്കാരനായി സഞ്ചരിക്കാനിഷ്ടപ്പെടുന്ന ജനനേതാവ്. കാണുന്നവരോടെല്ലാം കുശലംപറഞ്ഞ്, കൊച്ചുകുട്ടികൾക്കുപോലും സുപരിചിതനായ നാട്ടുകാരൻ. ജനങ്ങളുടെ കൊച്ചുകൊച്ചു പ്രശ്‌നങ്ങൾ തീർക്കുന്നതിൽവരെ മുന്നിൽ നിൽക്കുന്ന സുഹൃത്ത്. അങ്ങനെ ര...

പരുക്കൻ മുഖത്തിനു പിന്നിലെ കാരുണ്യം നിറഞ്ഞ മനസ്സിന് സാക്ഷ്യമായി സൊളൈസ് വയോധിക സദനം; തുളച്ചുകയറിയ വെടിയുണ്ടകളെ അതിജീവിച്ച് അതിശക്തനായി; മട്ടന്നൂരിന്റെ സ്വന്തം ജയരാജൻ മന്ത്രിയാകാനെത്തുന്നത് രണ്ടാമത്തെ വലിയ ഭൂരിപക്ഷത്തോടെ

May 24, 2016

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റേതിന് സമാനമായ കാർക്കശ്യമുഖഭാവത്തിൽ പത്തുശതമാനം ചിരികൂടി ചേർത്തുവച്ചാൽ അത് ഇ പി ജയരാജനായി. മട്ടന്നൂരിന്റെ കണ്ണൂരിന്റെ സ്വന്തം ഇ പി. ഇക്കുറി നിയമസഭാ തിരഞടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷവുമായി മട്ടന്നൂരുകാ...

Loading...

MNM Recommends

Loading...