1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
28
Saturday

മാസ്‌കും ഗൗസ്ലും ലഭിക്കാനില്ല; സുരക്ഷയില്ലാതായതോടെ ജോലി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ന്യൂസിലന്റ് നഴ്‌സുമാർ; കൊറോണ വൈറസ് പടരുന്നതോടെ ആരോഗ്യപ്രവർത്തകരും ഭീതിയിൽ

March 28, 2020

രാജ്യത്തെ കൊറോണാ വൈറസ് വ്യാപകമായി പടരുന്നതിനിടെ ആരോഗ്യവകുപ്പ് അധികൃതർ ഭീതിയിൽ. വേണ്ടത്ര മാസ്‌കും ഗ്ലൗസും ലഭിക്കാതായതോടെ സുരക്ഷയില്ലെന്ന് ആരോപിച്ച് നഴ്‌സുമാർ ജോലി ഉപേക്ഷിക്കുമെന്നാണ് ഭീഷണി പെടുത്തിയിരിക്കുന്നത്. ഡോക്ടർമാർക്കും ആവശ്യത്തിന് സുരക്ഷാ ക്രമ...

ലോക് ഡൗൺ പ്രഖ്യാപിച്ച് ആദ്യ ദിവസം രേഖപ്പെടുത്തിയത് 78 ഓളം കേസുകൾ; കോവിഡ് ബാധിതരുടെ എണ്ണം 283 ആയി ഉയർന്നു; 27 ഓളം പേർ സുഖം പ്രാപിച്ചു;സ്‌കൂളുകളും പൊതുഗതാഗതവും അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടഞ്ഞു; വൈറസിനെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ന്യൂസിലന്റും

March 26, 2020

ഇന്നലെ മുതൽ ന്യൂസിലന്റിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്-19നെ നേരിടാൻ നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ ലെവൽ 4 എന്ന കടുത്ത നിയന്ത്രണങ്ങളിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. എന്നാൽ ലോക് ഡൗണ് പ്രഖ്യാപിച്ച് ആദ്യ ദിനത്തിൽ 78 ഓളം കേസുകൾ ആണ് റിപ്പ...

വെല്ലിങ്ടണിലെയും ഓക് ലന്റിലെയും പൊതുഗതാഗത സംവിധാനത്തിൽ ഇനി പണമിടപാട് കാർഡുകൾ വഴി മാത്രം; കൊറോണ വൈറസ് പടരുന്നത് തടയാൻ ക്യാഷ് ലെസ് സംവിധാനം ഏർപ്പെടുത്തി അധികൃതർ

March 20, 2020

വെല്ലിങ്ടണിലെയും ഓക് ലന്റിലെയും പൊതുഗതാഗത സംവിധാനത്തിൽ ഇനി പണമിടപാട് കാർഡുകൾ വഴി മാത്രമാക്കുന്നു. കോവിഡ് -19 കൊറോണ വൈറസ് പടരുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനായിട്ടാണ് പണം ഒഴിവാക്കുന്നത്. 10 ശതമാനം ബസ് ഉപയോക്താക്കൾ മാത്രമാണ് പണം ഉപയോഗിക്കുന്നത്. ...

ന്യൂസിലന്റിൽ ഗർഭചിദ്രം നിയമവിധേയമാക്കി; പാർലമെന്റിൽ പുതിയ നിയമം പാസായത് 68 വോട്ടിന്റെ പിന്തുണയോടെ

March 18, 2020

ന്യൂസിലാന്റിൽ ഗർഭചിദ്രം നിയമവിധേയമാക്കാനുള്ള നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം. ഇതുവരെ കുറ്റകൃത്യ നിയമത്തിലായിരുന്ന അബോർഷൻ ഇനി നിയമത്തിന് അതീതമാകും.ബില്ലിന്റെ അന്തിമ വോട്ടെടുപ്പ് 68 വോട്ടിനാണ് പാസായത്. ഇത് നിയമമാകുന്നതിന് മുമ്പ് രാജകീയ അനുമതിക്കായി ...

ഓക് ലന്റിലെ ബസ് ഡ്രൈവർമാരുടെ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ശമ്പളം ജോലിസമയം എന്നിവയിലുള്ള തർക്കത്തിൽ സർവ്വീസ് നിർത്തിയത് മൂന്ന് മണിക്കുറോളം; വരും ആഴ്‌ച്ചകളിലും യാത്രാ തടസ്സം ഉറപ്പ്

March 14, 2020

എൻഎസ് ബസുമായുള്ള തർക്കത്തിൽ ഓക്ക്ലാൻഡ് ബസ് ഡ്രൈവർമാർ തിരക്കേറിയ സമയത്ത് നടത്തിയ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ. വെള്ളിയാഴ്‌ച്ച രാവിലെ നാല് മുതൽ 7 വരെയുള്ള തിരക്കേറിയ സമയത്താണ് സർവ്വീസ് റദ്ദാക്കി ഡ്രൈവർമാർ സമരത്തിന് ഇറങ്ങിയത്. ഏകദേശം 150 ...

ടിമറു റിച്ചാർഡ് പിയേഴ്‌സ് വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഇരട്ടിയാക്കുന്നു; മൂന്ന് മണിക്കൂറിലധികം നീളുന്ന പാർക്കിങിന് 5 ഡോളറിൽ നിന്ന് 10 ഡോളറാക്കി നിരക്ക് വർദ്ധപ്പിക്കാൻ നിർദ്ദേശം

March 12, 2020

ടിമറു റിച്ചാർഡ് പിയേഴ്‌സ് വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു. മൂന്ന് മണിക്കൂറിലധികം നീളുന്ന പാർക്കിങിന് 5 ഡോളറിൽ നിന്ന് 10 ഡോളറാക്കി നിരക്ക് വർദ്ധനവ് നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.നിരക്ക് വർധനവ് വ...

ഫുട്പാത്തുകളിലെ സൈക്കിളിങിൽ അടിമുടി പരിഷ്‌കാരം വരുത്താൻ ന്യൂസിലന്റ്; ഇ സ്‌കൂട്ടറുകൾക്ക് 15 കി.മി വേഗപരിധി ആക്കുന്ന കാര്യവും പരിഗണനയിൽ

March 09, 2020

രാജ്യത്തെ ഫുട്പാത്തിൽ ആളുകൾക്ക് ബൈക്ക് ഓടിക്കാൻ അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ അടിമുടി പരിഷ്‌കാരം വരുത്താൻ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളിൽ ജനങ്ങളുടെ പ്രതികരണം സർക്കാർ ആവശ്യപ്പെടുന്നു. എല്ലാവരേയും ഫുട്പാത്തിൽ ഓടിക്കാൻ അനുവദിക്കുന...

താഴ്ന്ന വരുമാനക്കാെരുടെ വാടകയിൽ കിഴിവ് നല്കുന്ന കാര്യം പരിഗണിക്കാൻ വെല്ലിങ്ടൺ കൗൺസിൽ; നിർദ്ദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരമൊരുക്കും

March 05, 2020

താഴ്ന്ന വരുമാനക്കാരെ വാടകയിൽ കിഴിവ് നല്കുനന് കാര്യം വെല്ലിങ്ടൺ കൗൺസിൽ പരിഗണിക്കുന്നു. താഴ്ന്ന വരുമാനമുള്ളവർക്ക് മറ്റ് അടിസ്ഥാന ജീവിതച്ചെലവുകൾക്കായി കൂടുതൽ ചെലവഴിക്കേണ്ടതുകൊണ്ട് വാടകയിൽ നിന്നും കുറവ് നല്കുന്ന കാര്യം ആണ് പരിഗണിച്ച് വരുന്നത്. കൗൺസിൽ അംഗ...

വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമായില്ല; നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർക്ക്; യാത്രാ തടസ്സം ഉറപ്പ്

March 02, 2020

വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമാകാത്തതിനാൽ നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർ തീരുമാനിച്ചു.ചൊവ്വാഴ്ച രാവിലെ 4 മുതൽ രാവിലെ 7 വരെ മൂന്ന് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് യാത്ര ...

ഇടവേളയ്ക്ക് ശേഷം വീണ്ടും സമരത്തിനൊരുങ്ങി ഓക് ലന്റ് ബസ് ഡ്രൈവർമാർ; മാർച്ചിൽ സമരത്തിനൊരുങ്ങുന്നത് മാനേജുമെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്

February 28, 2020

ഒരിടവേളയ്ക്ക് ശേഷം യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് ബസ് ഡ്രൈവർമാർ വീണ്ടും സമരത്തിനെന്ന് സൂചന. കഴിഞ്ഞദിവസം ന്യൂസിലന്റ് ബസ് മാനേജ്‌മെന്റും രണ്ട് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയൻ തീരുമാനിക്കാൻ കാരണം. ട...

ഏപ്രിലിൽ സോഷ്യൽ വെൽഫയർ ബെനിഫിറ്റ് മൂന്ന് ശതമാനം ഉയരും; സോളോ പേരന്റ്‌സിന് ആഴ്‌ച്ചയിൽ 10.47 ഡോളറും, 25 വയസോ അതിൽ കൂടുതലോ പ്രായമുള്ള തൊഴിലന്വേഷകന് ആഴ്ചയിൽ 6.78 ഡോളറും അധികമായി ലഭിക്കും

February 26, 2020

സാമൂഹ്യക്ഷേമ ആനുകൂല്യത്തിന്റെ വിശദാംശങ്ങൾ സർക്കാർ പ്രഖ്യാപിച്ചതോടെ ആനുകൂല്യത്തെ ആശ്രയിക്കുന്ന 310,000 കുടുംബങ്ങളുടെ സംസ്ഥാന സഹായം വർദ്ധിപ്പിക്കുമെന്ന് ഉറപ്പായി. നിരക്കുകളെ ശരാശരി വേതനവുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരുന്നതിനാ...

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ്; 18 വയസിന് താഴെയുള്ളവർക്ക് വാപ്പിങ് ഉപകരണങ്ങൾ വില്ക്കുന്നതിന് വിലക്ക്; പരസ്യങ്ങൾക്കും നിരോധനം; പുതിയ ഭേദഗതികൾ ഇങ്ങനെ

February 24, 2020

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ് രംഗത്ത്. 18 വയസ്സിന് താഴെയുള്ളവർക്ക് ഉപകരണങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നതടക്കം പരസ്യങ്ങൾക്ക് പോലും നിരോധനം കൊണ്ടുവരാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. പുകവലിക്കാർക്കൊപ്പ...

ന്യൂസിലന്റിലെ വാടക പരിഷ്‌കരണ നിയമത്തിൽ അടിമുടി മാറ്റം വരുത്തുന്ന ബിൽ പാർലമെന്റിൽ; നിയമം ലംഘിക്കുന്നവർക്ക് പിഴകൾ ഇരട്ടിയാക്കുന്നതടക്കം മാറ്റങ്ങൾ ഉള്ള ബില്ലിന് എതിർപ്പും ശക്തം

February 18, 2020

ന്യൂസിലാന്റിലെ റെസിഡൻഷ്യൽ വാടക മാർക്കറ്റിനായുള്ള നിയമങ്ങൾ പരിഷ്‌കരിക്കുന്ന ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലീലൂടെ വാടകക്കാർക്കും ഭൂവുടമകൾക്കുമായി കൂടുതൽ സുരക്ഷിതവുമായ വാടക വിപണിയാണ് സർക്കാർ ലക്ഷ്യം വക്കുന്നതെങ്കിലും ബില്ലിനെതിരെ എതിർപ്പുകളും ശ...

വെല്ലിങ്ടണിലെ പാർക്കിങ് പ്രശ്‌നങ്ങൾ പരിഹാരം കാണാൻ നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി കൗൺസിൽ; പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണം ഈ മാസം അവസാനം മുതൽ

February 12, 2020

വെല്ലിങ്ടണിലെ വർദ്ധിച്ചുവരുന്ന കാർ പാർക്ക് ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി പാർക്കിങ് നിരക്ക് വർദ്ധിപ്പിക്കമെന്ന ആവശ്യം ഉയരുന്നു.ഇത് സംബന്ധിച്ച് കരട് പാർക്കിങ് നയം വെല്ലിങ്ടൺ സിറ്റി കൗൺസിലർമാർ വ്യാഴാഴ്ച ചർച്ച ചെയ്യും. ഭാവിയിൽ വർദ്ധിച്ചുവരുന്ന...

വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്‌ലെസ് പാർക്കിങ് മീറ്ററുകൾ; മൊബൈൽ അപ്പിലൂടെ ക്യൂ ആർ കോഡ് സ്‌കാനിങ് ചെയ്തുകൊണ്ടുള്ള പുതിയ സംവിധാനം പ്രാബല്യത്തിൽ

February 10, 2020

വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്‌ലെസ് പാർക്കിങ് മീറ്ററുകൾ ആയിരിക്കും പ്രവർത്തിക്കുക. പരീക്ഷാണിടിസ്ഥാനത്തിൽ വരുന്ന ജൂലൈ വരെ യാത്രക്കാർക്ക് ഇടങ്ങൾ കണ്ടെത്താനും പണമടയ്ക്കാനും ഒരു ആപ്ലിക്കേഷനിലൂടെ സാധിക്കുന്ന സംവിധാനം ആണ് പ്രവർത്തിക്കു...

MNM Recommends

Loading...