ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി കൈപൊള്ളും; പുകവലി പൂർണമായി ഇല്ലാതാക്കാൻ സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാൻ നീക്കം
ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാവും. രാജ്യത്തെ പൂർണമായി പുകയില മുക്തമാക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാനാണ് നീക്കം. 40 ഡോളർ വരെ പാക്കറ്റിന് നല്കേണ്ടി വരുമ്പോൾ പുകവലി ശീലം ഉപേക്ഷിക്കുമെ...
ന്യൂസിലന്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ നടുക്കം വിട്ട് മാറാതെ ജനങ്ങൾ
ന്യൂസിലന്റിൽ ശക്തമായ ഭൂചലനം. റിക്ടര് സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോളമൻ ഐലന്റിൽ രൂപം കൊണ്ടതാണെന്നാണ് കണക്ക് കൂട്ടൽ. ന്യൂസിലിന്റിൽ 700 ലധികം പേർ ഭൂചലത്തിന്റെ പ്രകമ്പനം അറിഞ്ഞാതായി സോഷ്യൽമീഡിയയിലൂടെ മറ്റും പങ്ക് വച്ച് കഴിഞ്ഞു. വെല്ലങ്ടണി...
രാജ്യമെങ്ങും ശക്തമായ കാറ്റും മഴയും; വെല്ലിങ്ടണിൽ റോഡുകൾ പലതും അടച്ചു;നിരവധി വിമാനങ്ങൾ സർവ്വീസ് നിർത്തി
രാജ്യത്ത് ശക്തമയ കാറ്റിലും മഴയിലും വൻ നാശനഷ്ടം. 140 കി്ലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ രാജ്യത്തിന്റെ പല ഭാഗത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലഭാഗങ്ങളും വെള്ളത്തിനടിയിലായതിനെ തുടർന്ന് ജനജീവിതം ദുസ്സഹാമായിരിക്കുകയാണ്. വെല്ലിങ്ടണിൽ ചൊവ...
ന്യൂസിലന്റിലെ ജൂനിയർ ഡോക്ടർമാർ അടുത്താഴ്ച്ച 72 മണിക്കൂർ സമരത്തിന്; വേതന വർദ്ധനവ് ആവശ്യപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന സമരം മൂലം ശസ്ത്രക്രിയകൾ മുടങ്ങും
രാജ്യത്ത് ഏറെക്കാലമായി ജൂലിയർ ഡോക്ടർമാരുടെ ശമ്പളവ്യവസ്ഥയും ജോലി സമയവും സംബന്ധിച്ച് നിലനില്ക്കുന്ന പ്രശ്നങ്ങൾ വീണ്ടും ചുട്പിടിക്കുന്നു.ഈ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനായി രാജ്യത്തെജൂനിയർ ഡോക്ടർമാർ അടുത്താഴ്ച്ച സമരത്തിനിറങ്ങുന്നു. ഇതോടെ നൂറ് കണക്കി ശ...
ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണം; ദുരൂഹത മാറാതെ ഓക്ക്ലാൻഡ് മലയാളി സമൂഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
ഓക്ക്ലാൻഡ്: ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ന്യൂസിലാൻഡ് മലയാളി സമൂഹം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഓക്ക്ലാൻഡ് ടകപുന അൻസാക് സ്ട്രീറ്റിലെ ഡേകെയർ സെന്ററിൽ ആൾഡ്രിച്ച് വിജു എന്ന നാലുവയസുകാരനെ പ്ലേഗ്രൗണ്ടിൽ മരിച്ച നിലയിൽ കാണപ്...
പുതുമയേറിയ അനുഭവമായി വില്ല മെമോറിയ; ഓക്ക്ലാൻഡ് മലയാളികൾ അവതരിപ്പിച്ച നാടകം ഇരുകൈയും നീട്ടി സ്വീകരിച്ച് ആസ്വാദകർ
ഓക്ക്ലാൻഡ്: ഓക്ക്ലാൻഡിൽ മലയാളികൾ പുതുതായി അവതരിപ്പിച്ച 'വില്ല മെമോറിയ ' എന്ന നാടകം ഓക്ക്ലാൻഡിലെ മലയാളി സമൂഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാടകം ആസ്വാദകർക്ക് വിദേശ നാടകം കണ്ട അനുഭവമാണ് സമ്മാനിച്ചത്. വൈശാഖ് ശ്രീകുമാർ സംവ...
ഓക്ക്ലാൻഡിൽ അഞ്ചാം പനി പടരുന്നു; നൂറ്റമ്പതോളം പേർ രോഗബാധിതർ; വാക്സിന് ഉടനെ എടുക്കാൻ പബ്ലിക് ഹെൽത്ത് നിർദ്ദേശം
ഓക്ക്ലാൻഡ്: ഓക്ക്ലാൻഡിൽ നൂറ്റമ്പതോളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി ഹെൽത്ത് അധികൃതർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് സന്ദർശനത്തിന് പോയ വ്യക്തിക്ക് അഞ്ചാം പനി ബാധിച്ചതോടെയാണ് ഓക്ക്ലാൻഡിൽ അഞ്ചാം പനി പടരാൻ തുടങ്ങിയത്. വൈറസ് ബാധിച്ച വ്യക്തി സന്ദർശിച്ചവ...
ഹാസ്റ്റിങ്സിൽ കുടിവെള്ളം തടസപ്പെട്ടു; മലിനജലം കുടിച്ചതിനെ തുടർന്ന് നാലായിരത്തോളം പേർക്ക് രോഗബാധ
ഓക്ക്ലാൻഡ്: ഹാസ്റ്റിങ്സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവിട...
ഇനി കാത്തിരുന്നു മുഷിയേണ്ട; വെല്ലിങ്ടൺ ട്രെയിൻ, ബസ് സ്റ്റോപ്പുകളിൽ സൗജന്യ വൈ ഫൈ സൗകര്യം; അടുത്ത വർഷം മുതൽ ലഭ്യമാകും
വെല്ലിങ്ടൺ: വെല്ലിങ്ടണിലുള്ള ബസ്, ട്രെയിൻ സ്റ്റോപ്പുകളിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്താൻ ഗ്രേറ്റർ വെല്ലിങ്ടൺ റീജണൽ കൗൺസിൽ തീരുമാനമായി. അടുത്ത വർഷത്തോടെ യാത്രക്കാർക്ക് സൗജന്യ വൈ ഫൈ സൗകര്യം ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് പദ്ധതികൾ തയാറാക്കുന്നത്...
മഞ്ഞിന്റെ മേലാപ്പിൽ ന്യൂസിലാൻഡ്; രാജ്യമെമ്പാടും ബ്ലാക്ക് ഐസ് മുന്നറിയിപ്പ്; നൂറുകണക്കിന് വീടുകൾക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടു
ഓക്ക്ലാൻഡ്: മഞ്ഞിന്റെ മേലാപ്പ് അണിഞ്ഞിരിക്കുകയാണ് ന്യൂസിലാൻഡ് ഇപ്പോൾ. മഞ്ഞുവീഴ്ച ശക്തമായതോടെ നൂറുകണക്കിന് വീടുകൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. റോഡുകളിൽ ബ്ലാക്ക് ഐസ് നിറയുമെന്നതിനാൽ വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ...
മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ യുവാവ് ജോലി രാജിവച്ചു; പോക്കിമാൻ ഗെയിമിലൂടെ ലോകപ്രശസ്തനായ ഓക്ക്ലാൻഡ് സ്വദേശിയുടെ കഥ
ഓക്ക്ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി ര...
ആകാശത്ത് വച്ച് മിന്നലേറ്റ എയർ ന്യൂസിലാൻഡ് വിമാനം ഓക്ക്ലാൻഡ് സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ
ഓക്ക്ലാൻഡ്: യാത്രാമധ്യേ വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് എയർ ന്യൂസിലാൻഡ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഓക്ക്ലാൻഡിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെല്ലിങ്ടണിൽ നിന്ന് പറന്നുയർന്ന എയർ ന്യൂസിലാൻഡ് വിമാനത്തിനാ...
ക്രൈസ്റ്റ് ചർച്ച്, കാന്റർബറി മേഖലകളിൽ വില്ലൻ ചുമ വ്യാപകമാകുന്നു; രോഗത്തിനെതിരേ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മാതാപിതാക്കൾക്ക് മുന്നറിയിപ്പ്
ക്രൈസ്റ്റ് ചർച്ച്: പ്രതിരോധ കുത്തിവയ്പ്പുകൾ മുടങ്ങിയതിനെ തുടർന്ന് പലയിടങ്ങളിലും വില്ലൻ ചുമ വ്യാപകമായതായി പരാതി. പ്രതിരോധ കുത്തിവയ്പ്പ് നടത്താത്ത ഒരു കുട്ടിക്ക് വില്ലൻ ചുമ പിടിപെട്ടതിനാൽ ക്രൈസ്റ്റ് ചർച്ചിലെ ഒരു സ്കൂളിൽ നിന്ന് 120 കുട്ടികളെ സ്കൂൾ പ...
വിന്റർ ശക്തമായി; രോഗങ്ങളും; കുട്ടികളെ രോഗങ്ങളുടെ പിടിയിൽ നിന്നു രക്ഷിക്കുന്നതിനായി ചൈൽഡ് കെയർ സെന്ററുകളിൽ വിടാതെ മാതാപിതാക്കൾ
ഓക്ക്ലാൻഡ്: വിന്റർ രോഗങ്ങളുടെ പിടിയിൽ നിന്നു കുട്ടികളെ രക്ഷിക്കുന്നതിനായി ചൈൽഡ് കെയർ സെന്ററിൽ വിടാതെ മാതാപിതാക്കൾ. ഒട്ടേറെ കുട്ടികൾ വരുന്ന ചൈൽഡ് കെയർ സെന്ററുകളിൽ കുട്ടികളുടെ സാന്നിധ്യം ഏറെ രോഗങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ കുട്ടികളെ കഴിവതും ഒപ്പം കൂട്...
യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവരെ വീട്ടുതടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി
ഓക്ക്ലാൻഡ്: രണ്ടു വിവിധ സംഭവത്തിൽ യുവതികളെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ മൂന്നു മാസത്തെ വീട്ടു തടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി. ഓക്ക്ലാൻഡിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സന്ദീപ് കൂമാറാണ് വ്യത്യസ്ത സാഹചര്യത്തിൽ രണ്ടു യുവതികളെ...