News+
-
അവസാന രോഗിയും മുക്തി നേടി; അവസാന കേസ് റിപ്പോർട്ട് ചെയ്തത് 17 ദിവസം മുമ്പ്; ന്യൂസിലാന്റ് ഇനി കോവിഡ് മുക്തം
June 09, 2020വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ അവസാന കോവിഡ്-19 രോഗിയും രോഗമുക്തി നേടി. 17 ദിവസമായി രാജ്യത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ്-19 നെ പിടിച്ചുകെട്ടുന്നതിന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ സ്വീകരിച്ച നടപടികൾ ഫലവത്തായെന്ന സൂചനയാണിത് നൽകുന്നത്. ...
-
കൊറോണാ വൈറസ്: ആളുകൾക്ക് ഇപ്പോഴും ജിപിമാരെ സന്ദർശിക്കുവാൻ ഭയം; ന്യൂസിലാന്റിൽ നിലനിൽക്കുന്നത് ഒരു കോവിഡ് കേസ് മാത്രം
June 08, 2020ന്യൂസിലാന്റിൽ ഒരു സജീവ കേസ് മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും, കോവിഡ് 19 ഭയം കാരണം ആളുകൾ ഡോക്ടറെ സന്ദർശിക്കുന്നത് വൈകിപ്പിക്കുന്നതായി ജിപികൾ. മറ്റെന്തെങ്കിലും അസുഖ ലക്ഷണങ്ങൾ കാണിക്കുമ്പോഴും മരുന്നു വാങ്ങാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ് ചെയ്യുന...
-
കോവിഡ് 19 വേളയിൽ ജോലി ചെയ്തവർക്ക് കൗണ്ട്ഡൗൺ നൽകിയത് കിടിലൻ സമ്മാനം; തൊഴിലാളികൾക്ക് കമ്പനി ഷെയർ സമ്മാനം നൽകി ന്യൂസിലാന്റിലെ സൂപ്പർമാർക്കറ്റ്
June 02, 2020കോവിഡ്19 ലോക്ക്ഡൗൺ വേളയിൽ ന്യൂസിലാന്റിൽ ഉടനീളമുള്ള കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്ത സ്റ്റാഫുകൾക്ക് കിടിലൻ സമ്മാനം നൽകി കമ്പനി. ജോലി ചെയ്ത സ്റ്റാഫുകൾക്ക് പ്രതിസന്ധി കാലത്ത് അവർ ചെയ്ത ജോലിയുടെ മാഹാത്മ്യം തിരിച്ചറിയുന്നതിനുള്ള മാർഗമായാണ് കമ്പന...
-
ന്യൂസിലാന്റിലെ കൊവിഡ് 19 മൂല്യനിർണയ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു; ലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ കൃത്യമായി പരിശോധിക്കാൻ ഡിഎച്ച്ബികൾക്കു നിർദ്ദേശം
May 30, 2020ന്യൂസിലാന്റ്: രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് കൊവിഡ് 19 കമ്മ്യൂണിറ്റി അധിഷ്ഠിത പരീക്ഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു. ന്യൂസിലാന്റിൽ ഒരു പുതിയ കൊവിഡ്19 കേസ് ഉണ്ടായിട്ട് ഒരാഴ്ചയിലേറെയായി. ഒരു കേസ് മാത്രമുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത മൂല്യനിർണ്ണയ കേന്ദ്രങ്...
-
ആദ്യമാറ്റം ടൂറിസം രംഗത്തു തന്നെ; ആഴ്ചയിൽ നാലു ദിവസം ജോലിയും ബാക്കി ദിവസം യാത്രകൾക്കായും മാറ്റി വെക്കുവാൻ നിർദ്ദേശം; കൊവിഡിൽ നിന്നും മുക്തി നേടി ന്യൂസിലാന്റ് തിരിച്ചു വരവിന്റെ പാതയിൽ
May 28, 2020കൊവിഡിൽ നിന്നും പൂർണ മുക്തി നേടിയ സന്തോഷത്തിലാണ് ന്യൂസിലാന്റ് ഇപ്പോൾ. ആശുപത്രിയിൽ ഉണ്ടായിരുന്ന അവസാന രോഗിയും ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രാജ്യം തിരിച്ചു വരവിന്റെ പാതയിലാണ്. ഇപ്പോൾ വീടുകളിൽ വിശ്രമിക്കുന്ന 26 പേർക്ക് മാത്രമാണ് രോഗബാധയുള്ളത്....
-
ന്യൂസിലാന്റിലെ കൊറോണാ പേടിപ്പിച്ചില്ലെങ്കിലും ഭൂമി കുലുക്കം പേടിപ്പിച്ചു; രാജ്യത്ത് ഇന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിത്സയിൽ ഇനി വെറും 27 പേർ മാത്രം
May 25, 2020കൊറോണ വൈറസ് ബാധിച്ച് പുതിയ കേസുകളൊന്നും ഇന്നും ന്യൂസിലാന്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1504 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 1456 പേർ രോഗ മുക്തി നേടുകയും 27 പേർ ചികിത്സയിൽ തുടരുകയുമാണ്. 21 പേരാണ് കൊവിഡ് ബാധിച്ചു...
-
നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാന്റിൽ ഇന്ന് ഒരു കൊവിഡ് കേസ്; പുതിയ കേസിന് രോഗം പകർന്നത് സമ്പർക്കത്തിലൂടെ
May 22, 2020ഓക്ലാൻഡിലെ സെന്റ് മാർഗരറ്റ്സ് ക്ലസ്റ്ററുമായി ബന്ധിപ്പിച്ച ഒരു പുതിയ കോവിഡ്19 കേസ് ഇന്ന് ന്യൂസിലന്റിൽ രേഖപ്പെടുത്തി. നേരത്തെയുള്ള രേഖപ്പെടുത്തിയിട്ടുള്ള ഒരു കേസിന്റെ ഗാർഹിക ബന്ധത്തിലൂടെയാണ് പുതിയ കേസ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രാജ്യത്ത...
-
റോഡുകളിൽ നിറയെ നീലയും ചുവപ്പും നിറത്തിൽ വൃത്തങ്ങൾ; 40,000 ഡോളർ ചെലവിട്ട് ഡുനെഡിൻ കൗൺസിലിന്റെ തെരുവ് നിർമ്മാണം; ന്യൂസിലാന്റിലെ പുതിയ കൊവിഡ് 19 നിയന്ത്രണം ഇങ്ങനെ
May 20, 2020ഡുനെഡിൻ സിറ്റിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന കൊവിഡ് 19 നിയന്ത്രണങ്ങളുമായി സിറ്റി കൗൺസിൽ. ഇതിന്റെ ഭാഗമായി കൗൺസിലിലെ റോഡുകൾ നിറയെ ഇനി വൃത്താകൃതികൾ കൊണ്ട് നിറയും. പ്രധാന തെരുവുകളിൽ നീലയും ചുവപ്പും നിറങ്ങളുള്ള ഏതാണ്ട് നാനൂറ്റമ്പത് സർക്കിളുകൾ രേഖപ്പെടുത്തി...
-
ഇന്ന് ആർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചില്ല; വൈറസിൽ നിന്നും പതുക്കെ മുക്തി നേടി ന്യൂസിലാന്റ്
May 18, 2020ന്യൂസിലാന്റിൽ ഇന്ന് പുതിയതായി ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ ഡയറക്ടർ ഡോ. ആഷ്ലി ബ്ലൂംഫീൽഡ്. പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്ററിനൊപ്പം എല്ലാദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ചേരുന്ന പത്രസമ്മേളനത്തിലാണ് ഡോ. ബ്ലൂംഫീൽഡ് ഇക്കാര്യം അറിയിച്ചത്. ഇതോടെ...
-
കൊറോണ വൈറസ്: ന്യൂസിലാന്റിൽ മൂന്ന് മൈക്കൽ ഹിൽ സ്റ്റോറുകൾ അടയ്ക്കുന്നു; കൂടുതൽ സ്റ്റോറുകൾ അടച്ചുപൂട്ടുവാൻ സാധ്യത
May 15, 2020ന്യൂസിലാന്റിലെ മൈക്കൽ ഹിൽ ഇന്റർനാഷണൽ മൂന്ന് ന്യൂസിലാന്റ് സ്റ്റോറുകളും അഞ്ച് ഓസ്ട്രേലിയൻ സ്റ്റോറുകളും കാനഡയിലെ ഒരു സ്റ്റോറും പൂട്ടുന്നു. ന്യൂസിലാന്റ് സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കുള്ള ഒരു അപ്ഡേറ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച വിൽപന ഇല്ലാത്ത...
-
കൊറോണാ വൈറസ് നിയന്ത്രണങ്ങൾക്കു ശേഷം ടേക്ക് എവേകൾ സജീവമായി; കുന്നുകൂടി മാലിന്യങ്ങളും
May 12, 2020ന്യൂസിലാന്റിൽ കൊറോണാ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ടേക്ക് എവേകൾ സജീവമായി. ഇതോടെ ആയിരക്കണക്കിനു പേർ ടേക്ക് എവേകളിലേക്ക് എത്തുകയും അതിനനുസരിച്ച് മാലിന്യം കുന്നുകൂടുകയും ചെയ്തു. പാക്കേജിങ് ഫോറത്തിലെ കണക്കുകൾ പ്രകാരം അലേർട്ട് ലെവൽ 4 ലോക്ക്ഡ...
-
രോഗം പടരുന്നതു മൂലം ജോലി ചെയ്യുവാനോ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനോ സാധിക്കുന്നില്ല; താൽക്കാലിക തൊഴിലാളികൾക്ക് അടിയന്തര ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സിടിയു
May 05, 2020താൽക്കാലിക വിസയിൽ ജോലി ചെയ്യുകയും കൊറോണ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുകയും ചെയ്ത ആളുകൾക്ക് അടിയന്തിര ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് കൗൺസിൽ ഓഫ് ട്രേഡ് യൂണിയനുകൾ. ഇത്തരം കുടിയേറ്റക്കാർക്ക് അടിയന്തിര ആനുകൂല്യങ്ങൾ നൽകുന്നതിന് നിലവിലുള്ള നിയമനിർമ്മാണത്തിലെ വ്...
-
അലേർട്ട് ലെവൽ 3യിൽ കള്ളന്മാർ ഇറങ്ങാൻ സാധ്യത; പൊതു ജനങ്ങൾക്ക് കവർച്ചാ മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്
April 30, 2020ന്യൂസിലാന്റ്: രാജ്യം അലേർട്ട് ലെവൽ 3ലേക്ക് നീങ്ങുമ്പോൾ പൊതുജനങ്ങൾ കവർച്ചക്കാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്. യാത്രകൾക്കും ജോലികൾക്കുമായി ആളുകൾ വീട് വിട്ടു പുറത്തേക്ക് പോകുന്നതിനാൽ മോഷ്ടക്കാൾ വീടുകളിലേക്ക് കയറുന്നതിന് സാദ്യത...
-
ഇന്ന് റിപ്പോർട്ട് ചെയ്തത് വെറും മൂന്നു കേസുകൾ മാത്രം! കൊറോണയെ തുടച്ചു നീക്കിയെന്ന് ന്യൂസിലന്റ്; ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി
April 28, 2020ന്യൂസിലാന്റ്: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് വെറും മൂന്നു കൊവിഡ് 19 കേസുകൾ മാത്രം. ഇന്നലെ ഒരാൾ മരിച്ചുവെങ്കിലും പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. രാജ്യത്ത് 1,472 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. ഇതിൽ 19 പേർ മരിക്കുകയും 1,214 പേ...
-
ന്യൂസിലാന്റിലെ സിഖ് സമൂഹം ഭക്ഷണം നൽകുന്നത് 15,000 കുടുംബങ്ങൾക്ക്; പ്രതിസന്ധി കാലത്ത് നന്മയുടെ സന്ദേശം നൽകുന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും; കയ്യടിച്ച് ഇന്ത്യൻ സമൂഹം
April 26, 2020ഓക്ക്ലാന്റ്: ന്യൂസിലാന്റിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഭക്ഷണത്തിനു പോലും വകയില്ലാതെ ആയ പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത് സിഖ് സമൂഹം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15,000 കുടുംബങ്ങൾക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്. ഇപ്പോഴും നിരവധി പേർ എത്തിക്കൊണ്ടി...
MNM Recommends +
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്