News+
-
ന്യൂസിലന്റിൽ ഗർഭചിദ്രം നിയമവിധേയമാക്കി; പാർലമെന്റിൽ പുതിയ നിയമം പാസായത് 68 വോട്ടിന്റെ പിന്തുണയോടെ
March 18, 2020ന്യൂസിലാന്റിൽ ഗർഭചിദ്രം നിയമവിധേയമാക്കാനുള്ള നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം. ഇതുവരെ കുറ്റകൃത്യ നിയമത്തിലായിരുന്ന അബോർഷൻ ഇനി നിയമത്തിന് അതീതമാകും.ബില്ലിന്റെ അന്തിമ വോട്ടെടുപ്പ് 68 വോട്ടിനാണ് പാസായത്. ഇത് നിയമമാകുന്നതിന് മുമ്പ് രാജകീയ അനുമതിക്കായി ...
-
ഓക് ലന്റിലെ ബസ് ഡ്രൈവർമാരുടെ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ശമ്പളം ജോലിസമയം എന്നിവയിലുള്ള തർക്കത്തിൽ സർവ്വീസ് നിർത്തിയത് മൂന്ന് മണിക്കുറോളം; വരും ആഴ്ച്ചകളിലും യാത്രാ തടസ്സം ഉറപ്പ്
March 14, 2020എൻഎസ് ബസുമായുള്ള തർക്കത്തിൽ ഓക്ക്ലാൻഡ് ബസ് ഡ്രൈവർമാർ തിരക്കേറിയ സമയത്ത് നടത്തിയ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ. വെള്ളിയാഴ്ച്ച രാവിലെ നാല് മുതൽ 7 വരെയുള്ള തിരക്കേറിയ സമയത്താണ് സർവ്വീസ് റദ്ദാക്കി ഡ്രൈവർമാർ സമരത്തിന് ഇറങ്ങിയത്. ഏകദേശം 150 ...
-
ടിമറു റിച്ചാർഡ് പിയേഴ്സ് വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഇരട്ടിയാക്കുന്നു; മൂന്ന് മണിക്കൂറിലധികം നീളുന്ന പാർക്കിങിന് 5 ഡോളറിൽ നിന്ന് 10 ഡോളറാക്കി നിരക്ക് വർദ്ധപ്പിക്കാൻ നിർദ്ദേശം
March 12, 2020ടിമറു റിച്ചാർഡ് പിയേഴ്സ് വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു. മൂന്ന് മണിക്കൂറിലധികം നീളുന്ന പാർക്കിങിന് 5 ഡോളറിൽ നിന്ന് 10 ഡോളറാക്കി നിരക്ക് വർദ്ധനവ് നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.നിരക്ക് വർധനവ് വ...
-
ഫുട്പാത്തുകളിലെ സൈക്കിളിങിൽ അടിമുടി പരിഷ്കാരം വരുത്താൻ ന്യൂസിലന്റ്; ഇ സ്കൂട്ടറുകൾക്ക് 15 കി.മി വേഗപരിധി ആക്കുന്ന കാര്യവും പരിഗണനയിൽ
March 09, 2020രാജ്യത്തെ ഫുട്പാത്തിൽ ആളുകൾക്ക് ബൈക്ക് ഓടിക്കാൻ അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ അടിമുടി പരിഷ്കാരം വരുത്താൻ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളിൽ ജനങ്ങളുടെ പ്രതികരണം സർക്കാർ ആവശ്യപ്പെടുന്നു. എല്ലാവരേയും ഫുട്പാത്തിൽ ഓടിക്കാൻ അനുവദിക്കുന...
-
താഴ്ന്ന വരുമാനക്കാെരുടെ വാടകയിൽ കിഴിവ് നല്കുന്ന കാര്യം പരിഗണിക്കാൻ വെല്ലിങ്ടൺ കൗൺസിൽ; നിർദ്ദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരമൊരുക്കും
March 05, 2020താഴ്ന്ന വരുമാനക്കാരെ വാടകയിൽ കിഴിവ് നല്കുനന് കാര്യം വെല്ലിങ്ടൺ കൗൺസിൽ പരിഗണിക്കുന്നു. താഴ്ന്ന വരുമാനമുള്ളവർക്ക് മറ്റ് അടിസ്ഥാന ജീവിതച്ചെലവുകൾക്കായി കൂടുതൽ ചെലവഴിക്കേണ്ടതുകൊണ്ട് വാടകയിൽ നിന്നും കുറവ് നല്കുന്ന കാര്യം ആണ് പരിഗണിച്ച് വരുന്നത്. കൗൺസിൽ അംഗ...
-
വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമായില്ല; നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർക്ക്; യാത്രാ തടസ്സം ഉറപ്പ്
March 02, 2020വേതന വർദ്ധനവ് സംബന്ധിച്ച തർക്കത്തിൽ തീരുമാനമാകാത്തതിനാൽ നാളെ മൂന്ന് മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ ന്യൂസിലന്റ് ബസ് ഡ്രൈവർമാർ തീരുമാനിച്ചു.ചൊവ്വാഴ്ച രാവിലെ 4 മുതൽ രാവിലെ 7 വരെ മൂന്ന് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് യാത്ര ...
-
ഇടവേളയ്ക്ക് ശേഷം വീണ്ടും സമരത്തിനൊരുങ്ങി ഓക് ലന്റ് ബസ് ഡ്രൈവർമാർ; മാർച്ചിൽ സമരത്തിനൊരുങ്ങുന്നത് മാനേജുമെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്
February 28, 2020ഒരിടവേളയ്ക്ക് ശേഷം യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് ബസ് ഡ്രൈവർമാർ വീണ്ടും സമരത്തിനെന്ന് സൂചന. കഴിഞ്ഞദിവസം ന്യൂസിലന്റ് ബസ് മാനേജ്മെന്റും രണ്ട് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയൻ തീരുമാനിക്കാൻ കാരണം. ട...
-
ഏപ്രിലിൽ സോഷ്യൽ വെൽഫയർ ബെനിഫിറ്റ് മൂന്ന് ശതമാനം ഉയരും; സോളോ പേരന്റ്സിന് ആഴ്ച്ചയിൽ 10.47 ഡോളറും, 25 വയസോ അതിൽ കൂടുതലോ പ്രായമുള്ള തൊഴിലന്വേഷകന് ആഴ്ചയിൽ 6.78 ഡോളറും അധികമായി ലഭിക്കും
February 26, 2020സാമൂഹ്യക്ഷേമ ആനുകൂല്യത്തിന്റെ വിശദാംശങ്ങൾ സർക്കാർ പ്രഖ്യാപിച്ചതോടെ ആനുകൂല്യത്തെ ആശ്രയിക്കുന്ന 310,000 കുടുംബങ്ങളുടെ സംസ്ഥാന സഹായം വർദ്ധിപ്പിക്കുമെന്ന് ഉറപ്പായി. നിരക്കുകളെ ശരാശരി വേതനവുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരുന്നതിനാ...
-
ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ്; 18 വയസിന് താഴെയുള്ളവർക്ക് വാപ്പിങ് ഉപകരണങ്ങൾ വില്ക്കുന്നതിന് വിലക്ക്; പരസ്യങ്ങൾക്കും നിരോധനം; പുതിയ ഭേദഗതികൾ ഇങ്ങനെ
February 24, 2020ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ന്യൂസിലന്റ് രംഗത്ത്. 18 വയസ്സിന് താഴെയുള്ളവർക്ക് ഉപകരണങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നതടക്കം പരസ്യങ്ങൾക്ക് പോലും നിരോധനം കൊണ്ടുവരാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. പുകവലിക്കാർക്കൊപ്പ...
-
ന്യൂസിലന്റിലെ വാടക പരിഷ്കരണ നിയമത്തിൽ അടിമുടി മാറ്റം വരുത്തുന്ന ബിൽ പാർലമെന്റിൽ; നിയമം ലംഘിക്കുന്നവർക്ക് പിഴകൾ ഇരട്ടിയാക്കുന്നതടക്കം മാറ്റങ്ങൾ ഉള്ള ബില്ലിന് എതിർപ്പും ശക്തം
February 18, 2020ന്യൂസിലാന്റിലെ റെസിഡൻഷ്യൽ വാടക മാർക്കറ്റിനായുള്ള നിയമങ്ങൾ പരിഷ്കരിക്കുന്ന ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലീലൂടെ വാടകക്കാർക്കും ഭൂവുടമകൾക്കുമായി കൂടുതൽ സുരക്ഷിതവുമായ വാടക വിപണിയാണ് സർക്കാർ ലക്ഷ്യം വക്കുന്നതെങ്കിലും ബില്ലിനെതിരെ എതിർപ്പുകളും ശ...
-
വെല്ലിങ്ടണിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹാരം കാണാൻ നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി കൗൺസിൽ; പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണം ഈ മാസം അവസാനം മുതൽ
February 12, 2020വെല്ലിങ്ടണിലെ വർദ്ധിച്ചുവരുന്ന കാർ പാർക്ക് ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി പാർക്കിങ് നിരക്ക് വർദ്ധിപ്പിക്കമെന്ന ആവശ്യം ഉയരുന്നു.ഇത് സംബന്ധിച്ച് കരട് പാർക്കിങ് നയം വെല്ലിങ്ടൺ സിറ്റി കൗൺസിലർമാർ വ്യാഴാഴ്ച ചർച്ച ചെയ്യും. ഭാവിയിൽ വർദ്ധിച്ചുവരുന്ന...
-
വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്ലെസ് പാർക്കിങ് മീറ്ററുകൾ; മൊബൈൽ അപ്പിലൂടെ ക്യൂ ആർ കോഡ് സ്കാനിങ് ചെയ്തുകൊണ്ടുള്ള പുതിയ സംവിധാനം പ്രാബല്യത്തിൽ
February 10, 2020വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്ലെസ് പാർക്കിങ് മീറ്ററുകൾ ആയിരിക്കും പ്രവർത്തിക്കുക. പരീക്ഷാണിടിസ്ഥാനത്തിൽ വരുന്ന ജൂലൈ വരെ യാത്രക്കാർക്ക് ഇടങ്ങൾ കണ്ടെത്താനും പണമടയ്ക്കാനും ഒരു ആപ്ലിക്കേഷനിലൂടെ സാധിക്കുന്ന സംവിധാനം ആണ് പ്രവർത്തിക്കു...
-
ന്യൂസിലന്റിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷം; നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ ഏർപ്പെടുത്തിയത് കടുത്ത നിയന്ത്രണങ്ങൾ; കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വാഷിങിനും മാത്രം അനുമതി; ഹാമിൽട്ടണിൽ സ്പ്രിങ്ഗളർ ഉപയോഗിക്കുന്നതിന് നിരോധനം
February 06, 2020ന്യൂസിലന്റിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നു.നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വാഷിങിനും മാത്രം അനുമതി നല്കിയിരിക്കുന്നത്. ഹാമിൽട്ടൺ പ്രദേശത്തും ജലക്ഷാമത്തെ തുടർ...
-
സൗത്ത് ലാന്റിൽ കനത്ത മഴ തുടരുന്നു; നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ; മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിൽ
February 04, 2020സൗത്ത് ലാന്റിൽ കനത്ത മഴ തുടരുന്നതോടെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതോടെ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ രംഗത്തെത്തി.വെള്ളപ്പൊക്കവും കനത്ത മഴയും മൂലം പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സൗത്ത് ലാൻഡിലെ ...
-
ടാപ്പോ ഡിസ്ട്രിക്ടിൽ പുകവലി നിരോധനം ഏർപ്പെടുത്തി; നടപടി 2025 ഓടെ ന്യൂസിലാന്റിനെ പുകവലിരഹിത രാജ്യമായി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി
January 30, 20202025 ഓടെ ന്യൂസിലാന്റിനെ പുകവലിരഹിത രാജ്യമായി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ടാപ്പോ ഡിസ്ട്രിക്ടിൽ പുകവലി നിരോധനം ഏർപ്പെടുത്തി. നിലവിൽ നിയമം കൊണ്ടുവന്നെങ്കിലും പിഴയോ മറ്റ് ശിക്ഷ നടപടികളോ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വ...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്