Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടവേളയ്ക്ക് ശേഷം വീണ്ടും സമരത്തിനൊരുങ്ങി ഓക് ലന്റ് ബസ് ഡ്രൈവർമാർ; മാർച്ചിൽ സമരത്തിനൊരുങ്ങുന്നത് മാനേജുമെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്

ഇടവേളയ്ക്ക് ശേഷം വീണ്ടും സമരത്തിനൊരുങ്ങി ഓക് ലന്റ് ബസ് ഡ്രൈവർമാർ; മാർച്ചിൽ സമരത്തിനൊരുങ്ങുന്നത് മാനേജുമെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്

സ്വന്തം ലേഖകൻ

രിടവേളയ്ക്ക് ശേഷം യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് ബസ് ഡ്രൈവർമാർ വീണ്ടും സമരത്തിനെന്ന് സൂചന. കഴിഞ്ഞദിവസം ന്യൂസിലന്റ് ബസ് മാനേജ്‌മെന്റും രണ്ട് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയൻ തീരുമാനിക്കാൻ കാരണം.

ട്രാംവേസ് യൂണിയനിലെ ് 800 ബസ് ഡ്രൈവർമാരായിരിക്കും സമരത്തെക്കുറിച്ച് കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക.മണിക്കൂറിലെ ശമ്പള നിരക്ക് 22.75 ഡോളറായി ഉയർത്താൻ എൻഎസഡ് ബസ്് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും 14 മണിക്കൂർ സ്പ്ലിറ്റ് ഷിഫ്റ്റുകൾക്ക് കുറവുണ്ടായില്ലെന്നും അറിയിച്ചതായും യൂണിയൻ പറയുന്നു.

ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച് ഡിസംബർ മുതൽ ട്രാംവേസ് യൂണിയനുമായും ഫസ്റ്റ് യൂണിയനുമായും എൻഎസഡ് ബസ് ചർച്ചകൾ നടത്തിവരികയാണ്. ലോങ് ഷിഫ്റ്റുകളും വേതനവും സംബന്ധിച്ച് ഉള്ള തർക്കമാണ് ഇപ്പോഴും ഇരുകൂട്ടർക്കുമിടയിൽ നിലനില്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP