Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ എട്ട് ദിവസത്തേക്ക് സമരം പ്രഖ്യാപിച്ച് ഓക് ലന്റിലെ ബസ് ഡ്രൈവർമാർ; ഡ്രൈവർമാർ പണിമുടക്കുമായി രംഗത്തിറങ്ങിയത് വേതനസേവന വ്യവസ്ഥകൾക്കെതിരെ; ട്രെയിൻ സർവ്വീസുകളും താളം തെറ്റി

ഇന്ന് മുതൽ എട്ട് ദിവസത്തേക്ക് സമരം പ്രഖ്യാപിച്ച് ഓക് ലന്റിലെ ബസ് ഡ്രൈവർമാർ; ഡ്രൈവർമാർ പണിമുടക്കുമായി രംഗത്തിറങ്ങിയത് വേതനസേവന വ്യവസ്ഥകൾക്കെതിരെ; ട്രെയിൻ സർവ്വീസുകളും താളം തെറ്റി

സേവന വേതന വ്യവസ്ഥകൾക്കെതിരെ പണമുടക്കുമായി ഓക് ലന്റിലെ ബസ് ഡ്രൈവർമാർ രംഗത്തിറങ്ങിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് മുതൽ 27 വരെയുള്ള ദിവസങ്ങൾക്കിടിയിൽ എട്ട് ദിവസങ്ങളിലാണ് ഡ്രൈവർമാർ സമരത്തിനിറങ്ങുന്നത്. മികച്ച ശമ്പളവും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ബസുകളുടെ സർവ്വീസ് റദ്ദാക്കിയത് ട്രെയിൻ സർവ്വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളും താമസിച്ചാണ് സർവ്വീസ് നടത്തുന്നത്.കഴിഞ്ഞ മാർച്ചിലെ സമരത്തിന് പിന്നാലെയാണ് വീണ്ടും സമരവുമായി ഡ്രൈവർമാർ ഇറങ്ങിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP