Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപകട മരണങ്ങൾ തുടർക്കഥ; ഓക് ലന്റ് സെൻട്രൽ സിറ്റി റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 30 കി.മി ആക്കി കുറയ്ക്കാൻ അധികൃതർ; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത്

അപകട മരണങ്ങൾ തുടർക്കഥ; ഓക് ലന്റ് സെൻട്രൽ സിറ്റി റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 30 കി.മി ആക്കി കുറയ്ക്കാൻ അധികൃതർ; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത്

പകട മരണങ്ങൾ തുടർക്കഥയായതോടെ ഓക് ലന്റ് സെൻട്രൽ സിറ്റി റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 30 കി.മി ആക്കി കുറയ്ക്കാൻ അധികൃതരുടെ തീരുമാനം. അപകടങ്ങളിൽ കൂടുതലും കാൽനടക്കാരിലും, സൈക്കിളുകാർക്കും ഇടയിലാണ് സംഭവിക്കുന്നതെന്നും ഇത് കുറയ്ക്കാൻ വേഗപരിധി കുറയക്ക്ുന്നതുകൊണ്ട് സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്തുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം മൂന്ന്മടങ്ങ് കൂടിയതായാണ് കണക്ക്.എന്നാൽ പുതിയ വേഗപരിധിയെ ഒരു കൂട്ടർ സ്വാഗതം ചെയ്യുമ്പോൾ മറ്റൊരുകൂട്ടര് ഇതിന് എതിരാണ്.

നേരത്തെ പല റോഡുകളിലെയും വേഗപരിധി 100 ൽ നിന്നും 80 കി.മി ആക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി റോഡുകളിലെ വേഗപരിധിയും കുറയ്ക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP