Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്ലലന്റിലെ പൊതുഗതാഗത സംവിധാനത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; നിയമലംഘകർക്ക് 500 ഡോളർ വരെ പിഴ; ഈ മാസം 18 മുതൽ നീരിക്ഷണം കർശനമാക്കും

ഓക്ലലന്റിലെ പൊതുഗതാഗത സംവിധാനത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; നിയമലംഘകർക്ക് 500 ഡോളർ വരെ പിഴ; ഈ മാസം 18 മുതൽ നീരിക്ഷണം കർശനമാക്കും

ക് ലന്റിലെ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കുന്നു. ടിക്കറ്റില്ലാതെയും എടി എച്ച്ഒപി കാർഡുകൾ ഇല്ലാതെയുമൊക്കെ യാത്ര ചെയ്യുന്നർക്കെതിരെയാണ് നടപടി കർശനമാക്കുന്നത്. നിയമംലംഘിച്ച് പണമടക്കാതെ യാത്ര ചെയ്യുന്നവർക്ക് അടുത്താഴ്‌ച്ച മുതൽ പിഴയായി 150 ഡോളർ മുതൽ 500 ഡോളർ വരെ നല്‌കേണ്ടി വരാം.

പിഴ ചമുത്തുമ്പോൾ കുറ്റവാളികൾ കോടതിയിൽ പോകുകയാണെങ്കിൽ 150 ഡോളറും അല്ലെങ്കിൽ 500 ഡോളറും നല്‌കേണ്ടി വരും. ലാന്റ് ട്രാ്ൻസ്‌പോർട്ട് അമന്റമെൻഫ് ആക്ടനുസരിച്ചാണ് ഇത്തരം നിയമലംഘകർക്കെതിരെ നടപടി കൈക്കൊള്ളുക.ഇത്തരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്്ട്. ഇവര് യാത്രക്കിടെ പരിശോധന നടത്തുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP