Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത മാസം മുതൽ ഓക് ലന്റിലെ പൊതുഗതാഗത സർവ്വീസ് നിരക്കുകളിൽ വർദ്ധനവ്; ഫെബ്രുവരി 9 മുതൽ നിരക്കിൽ പത്ത് സെന്റ് വരെ വർദ്ധനവ്

അടുത്ത മാസം മുതൽ ഓക് ലന്റിലെ പൊതുഗതാഗത സർവ്വീസ് നിരക്കുകളിൽ വർദ്ധനവ്; ഫെബ്രുവരി 9 മുതൽ നിരക്കിൽ പത്ത് സെന്റ് വരെ വർദ്ധനവ്

സ്വന്തം ലേഖകൻ

ടുത്ത മാസം മുതൽ ഓക് ലന്റിലെ പൊതുഗതാഗത സർവ്വീസ് നിരക്കുകളിൽ വർദ്ധനവ് ഉറപ്പായി. ഫെബ്രുവരി 9 മുതൽ നിരക്കിൽ പത്ത് സെന്റ് വരെ വർദ്ധനവ് വരുത്തുമെന്ന് ട്രാൻസ്‌പോര്ട്ട് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിൽ പ്രതിമാസ നോർത്ത് ഷോർ ഫെറി എച്ച്ഒപി വിലയിൽ 10 ഡോളർ വർദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വർദ്ധിച്ചുവരുന്ന ചെലവുകളും സേവന വിപൂലികരണത്തിന്റെയും ഭാഗമായാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.ഏറ്റവും കുറഞ്ഞ യാത്രകൾക്കാണ് ഏറ്റവും കൂടുതൽ വർദ്ധനവ് നേരിടേണ്ടി വരുക.സിറ്റി ലിങ്ക് റൂട്ടിലെ മുതിർന്നവർക്ക് 10 ശതമാനം വർദ്ധനവ് ഉണ്ടാകും

എന്നാൽ യാത്രക്കാർക്ക് മുമ്പ് പ്രഖ്യാപിച്ച ഡീലുകൾ ലഭിക്കും, അതായത് സൗ ജന്യ വൺ-സോൺ ബസ്, ഫെറി യാത്രയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ യാത്രകൾ, 16 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ വാരാന്ത്യ യാത്ര എന്നിവ അതേ പോലെ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP