Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓക് ലന്റ് നഗരങ്ങൾക്കുള്ളിലെ സ്ട്രീറ്റ് പാർക്കിങ് നിരക്ക് ഇരട്ടിയാക്കി; രണ്ട് മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 10 ഡോളറും രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നവർക്കും അഞ്ച് ഡോളറും പുതിയ നിരക്ക്

ഓക് ലന്റ് നഗരങ്ങൾക്കുള്ളിലെ സ്ട്രീറ്റ് പാർക്കിങ് നിരക്ക് ഇരട്ടിയാക്കി; രണ്ട് മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 10 ഡോളറും രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നവർക്കും അഞ്ച് ഡോളറും പുതിയ നിരക്ക്

ക് ലന്റ് നഗരങ്ങളിൽ സ്ട്രീറ്റ് പാർക്കിങ് നിരക്ക് കുത്തനെ ഉയർത്തി. നിലവിലെ നിരക്കിൽ നിന്നും 1 ഡോളർ വരെ നിരക്ക് വർദ്ധനവാണ് കൊണ്ടുവരിക്കുന്നത്. നിരക്ക് വർദ്ധനവിലൂടെ വളരെ കുറച്ച് സമയം പാർക്കിങ് നടത്താൻ ആളുകളെ പ്രേരിപ്പിക്കുമെന്ന് കൂടുതലാളുകൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനും കഴിയുമെന്ന് ഓക് ലാന്റ് ട്രാൻസ് പോർട്ട് വിഭാഗം കരുതുന്നു.

നിലവിലെ നിരക്കനുസരിച്ച് നഗരത്തിൽ രണ്ട് മണിക്കൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നാൽ 10 ഡോളറും,ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് ഡോളറും നല്‌കേണ്ടി വരും. ദീർഘസമയ പാർക്കിങിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ് ചാർജ് വർദ്ധനവിലൂടെ ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP