Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ഈ മാസം സമരത്തിന്; മെച്ചപ്പെട്ട തൊഴിൽ സംരക്ഷവും വേതന വർദ്ധനവും ആവശ്യപ്പെട്ടുള്ള സമരം 15 ന്

രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ഈ മാസം സമരത്തിന്; മെച്ചപ്പെട്ട തൊഴിൽ സംരക്ഷവും വേതന വർദ്ധനവും ആവശ്യപ്പെട്ടുള്ള സമരം 15 ന്

മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ഈ മാസം സമരത്തിന് ഒരുങ്ങുകയാണ്. 38 മണിക്കൂർ നീളുന്ന സമരം 15 ന് പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡന്റ് ഡോക്ടർ അസോസിയേഷനാണ് സമരത്തിന് നേത്വത്വം വഹിക്കുന്നത്.

തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതുമാണ് പ്രധാന ആവശ്യം. ഏകദേശം 3300 ഓളം ഡോക്ടർമാർ സമരവുമായി ഇറങ്ങും. 15ന് രാവിലെ 7 മണിക്ക് സമരം തുടങ്ങും. ഇതിന് 2016 ലാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP