Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചേക്കും; കരിമരുന്ന് പ്രയോഗങ്ങൾ നടത്തുന്നതിനെതിരെ ഒപ്പിട്ടത് 18000 ത്തോളം പേർ; നിരോധനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പാർലമെന്റിൽ

രാജ്യത്ത് പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചേക്കും; കരിമരുന്ന് പ്രയോഗങ്ങൾ നടത്തുന്നതിനെതിരെ ഒപ്പിട്ടത് 18000 ത്തോളം പേർ; നിരോധനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പാർലമെന്റിൽ

രാജ്യത്ത് പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിക്കാൻ സാധ്യത. കാരണം പൊതുസ്ഥലത്തും സ്വകാര്യമായും പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 18000 ത്തോളം പേർ ഒപ്പിട്ട ഹർജി പാർലമെന്റിന് മുമ്പിലെത്തി.

പൊതുസ്ഥലത്തുള്ള കരിമരുന്ന് പ്രയോഗങ്ങൾ വളരെ അപകടമാണന്നെനും അതിനാൽ ഇത് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗ്രിൻ പാർട്ടി വക്താവായ ഗ്രേത്ത് ഹ്യൂഗസ് പറഞ്ഞു. ഓരോ വർഷവും നൂറോളം കരിമരുന്ന് അപകടങ്ങളാണ് ഉണ്ടാകുന്നത് മൃഗങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിരോധനം കൊണ്ടുവരുന്നതിനൊപ്പം കരിമരുന്ന് വില്പനയ്ക്ക് എത്തിക്കുന്നവർക്ക് ലൈസൻസിങ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുകയും, ലൈസൻസിങ് ഏർപ്പെടുത്തുന്നതോടെ പരിപൂർണ ഉത്തരവാദിത്വം അവർക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP