Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പതിനഞ്ച് വയസിന് താഴെ പ്രായമുള്ളവർക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിൽ; പൊതുഅവധി ദിവസങ്ങളിലും വീക്കെന്റുകളിലും സൗജന്യ യാത്രാ നിർദ്ദേശം ഓക് ലന്റ് കൗൺസിൽ പരിഗണനയിൽ

പതിനഞ്ച് വയസിന് താഴെ പ്രായമുള്ളവർക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിൽ; പൊതുഅവധി ദിവസങ്ങളിലും വീക്കെന്റുകളിലും സൗജന്യ യാത്രാ നിർദ്ദേശം ഓക് ലന്റ് കൗൺസിൽ പരിഗണനയിൽ

തിനഞ്ച് വയസിന് താഴെ പ്രായമുള്ളവർക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാര്യം ഓക് ലന്റ് കൗൺസിൽ പരിഗണനയിൽ. പൊതു അവധി ദിവസങ്ങളിലും വീക്കെന്റുകളിലും 15 ന് താഴെയുള്ള എല്ലാവർക്കും സൗജന്യ യാത്ര ഒരുക്കുന്ന കാര്യമാണ് അംഗങ്ങൾ പരിഗണിക്കുക.

ഓക് ലന്റ് മേയർ ഫിൽ ഗോഫ് ആണ് ഇക്കാര്യം ആദ്യം നിർദ്ദേശിച്ചത്. ആനുവൽ പ്ലാനിൽ കൊണ്ടുവന്നിരിക്കുന്ന നിർദ്ദേശം അടുത്താഴ്‌ച്ചത്തെ യോഗത്തിൽ ചർച്ച ചെയ്യും. പുതിയ നിർദ്ദേശത്തിലൂടെ കുടുംബങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP