Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേതന സേവന വ്യവസ്ഥകൾക്കെതിരെയുള്ള ഗോ ബസ് ഡ്രൈവർമാരുടെ പണിമുടക്ക് തുടരുന്നു; പ്രതിഷേധ പ്രകടനത്തിനെതിരെ രണ്ട് മാനേജർമാർ നടത്തിയ കൈയൈറ്റത്തിനെതിരെ ഫസ്റ്റ് യൂണിയൻ രംഗത്ത്

വേതന സേവന വ്യവസ്ഥകൾക്കെതിരെയുള്ള ഗോ ബസ് ഡ്രൈവർമാരുടെ പണിമുടക്ക് തുടരുന്നു; പ്രതിഷേധ പ്രകടനത്തിനെതിരെ രണ്ട് മാനേജർമാർ നടത്തിയ കൈയൈറ്റത്തിനെതിരെ ഫസ്റ്റ് യൂണിയൻ രംഗത്ത്

സ്വന്തം ലേഖകൻ

വേതന സേവന വ്യവസ്ഥകൾക്കെതിരെയുള്ള ഗോ ബസ് ഡ്രൈവർമാരുടെ പണിമുടക്ക് തുടരുന്നു. ഡ്രൈവർമാരുടെ യൂണിയനായ ഫസ്റ്റ് യൂണിയനാണ് ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പണിമുടക്കിന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് മാനേജർമാർ കൈയേറ്റത്തിന് ശ്രേമിച്ചത് യൂണിയനെ വീണ്ടും രോഷത്തിലാക്കിയിട്ടുണ്ട്.

രണ്ട് സീനിയർ മാനേജർ പിക്കറ്റ് ലൈനിലൂടെ വാഹനമോടിച്ചെന്നാണ് യൂണിയൻ ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുന്നതായി കമ്പനിയുടെ വക്താവ് അറിയിച്ചു. സമാധാനപരമായി പിക്കറ്റ് നടത്തിവന്ന തൊഴിലാളികൾക്കിടയിലേക്ക് ബസ് ഓടിച്ചുവെന്നാണ് യൂണിയൻ അംഗങ്ങൾ ആരോപിക്കുന്നത്.തൊഴിലാളികളെ തള്ളിയിട്ടതായും ഒരാൾക്ക് മുതുകിന് പരിക്കേറ്റതായും ദൃക്‌സാക്ഷികൾ പറയുന്നു.

എന്നാൽ ഫസ്റ്റ് യൂണിയൻ പണിമുടക്ക് സ്‌കൂൾ ബസുകളെയും ബാധിച്ചത് നിരവധി കുട്ടികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP