Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈസ്റ്റർ അടുത്തെത്തിയതോടെ ട്രാഫിക് തിരക്കിൽ വീർപ്പുമുട്ടി ജനങ്ങൾ; ദുഃഖ വെള്ളിയാഴ്‌ച്ച ദിവസം 12 മണിക്കൂർ വരെ ട്രാഫിക് തിരക്ക് അനുഭവപ്പെടാമെന്ന് മുന്നറിയിപ്പ്; മഴ സാധ്യത കൂടി എത്തിയതോടെ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

ഈസ്റ്റർ അടുത്തെത്തിയതോടെ ട്രാഫിക് തിരക്കിൽ വീർപ്പുമുട്ടി ജനങ്ങൾ; ദുഃഖ വെള്ളിയാഴ്‌ച്ച ദിവസം 12 മണിക്കൂർ വരെ ട്രാഫിക് തിരക്ക് അനുഭവപ്പെടാമെന്ന് മുന്നറിയിപ്പ്; മഴ സാധ്യത കൂടി എത്തിയതോടെ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

രാജ്യത്ത് ഏറ്റവും അധികം അപകമരണങ്ങൾ ഉണ്ടാകുന്ന സമയമാണ് അടുക്കുന്നു. ഈസ്റ്റർ ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ രാജ്യത്ത് അപകടനിരക്കും ഉയരാറുണ്ട്. കഴിഞ്ഞവർഷം ഏഴ് മരണങ്ങൾ ഉണ്ടായതായാണ് കണക്ക്. എന്നാൽ ഇത്തവണ അപകടം കുറയ്ക്കാൻ നേരത്തെ തന്നെ മുന്നറിയിപ്പുമായി എത്തുകയാണ് റോഡ് സുരക്ഷാ ഉദ്യോഗസ്ഥർ.

ഏറ്റവും തിരക്കേറിയ സമയമാണ് റോഡുകളിൽ രണ്ട് ദിവസം ഉണ്ടാകുന്നത്. അതുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമായും വേഗത കുറച്ചുള്ള ഡ്രൈവിങ് ആണ് നിർദ്ദേശിക്കുന്നത്. സീറ്റ് ബൽറ്റ് ധരിക്കുക, ക്ഷീണിതനായും മദ്യപിച്ചും ഉള്ള വാഹനമോടിക്കൽ ഒഴിവാക്കുക. തുടങ്ങിയ നിർദ്ദേശങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർഡ നല്കുന്നു.

ദു: ഖവെള്ളി ദിനമായ നാളെ റോഡിൽ 12 മണിക്കൂർ വരെ കാലതാമസം നേരിടാമെന്നാണ് അധികൃതർ നല്കുന്ന മുന്നറിയിപ്പ്. മാത്രമല്ല കാലവസ്ഥാ വകുപ്പ് മഴ സാധ്യത കൂടി അറിയിച്ചതോടെ വീണ്ടും ഗാതഗത കുരുക്ക് രൂക്ഷമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP