Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലന്റിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷം; നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ ഏർപ്പെടുത്തിയത് കടുത്ത നിയന്ത്രണങ്ങൾ; കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വാഷിങിനും മാത്രം അനുമതി; ഹാമിൽട്ടണിൽ സ്പ്രിങ്ഗളർ ഉപയോഗിക്കുന്നതിന് നിരോധനം

ന്യൂസിലന്റിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷം; നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ ഏർപ്പെടുത്തിയത് കടുത്ത നിയന്ത്രണങ്ങൾ; കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വാഷിങിനും മാത്രം അനുമതി; ഹാമിൽട്ടണിൽ സ്പ്രിങ്ഗളർ ഉപയോഗിക്കുന്നതിന് നിരോധനം

സ്വന്തം ലേഖകൻ

ന്യൂസിലന്റിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നു.നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വാഷിങിനും മാത്രം അനുമതി നല്കിയിരിക്കുന്നത്. ഹാമിൽട്ടൺ പ്രദേശത്തും ജലക്ഷാമത്തെ തുടർന്ന് ഏഴ് വർഷത്തിനിടെ ആദ്യമായി ഗാർഡൻ സ്പ്രിംഗളർ ഉപയോഗം നിരോധിച്ചിരിക്കുന്നു.

ജല ഉപയോഗം 25 ശതമാനം കുറയ്ക്കാൻ നോർത്ത് ഡിസ്ട്രിക്ട് കൗൺസിൽ ജീവനക്കാരോടും ബിസിനസുകളോടും ആവശ്യപ്പെട്ടു.ജല നിരോധനം ആവർത്തിച്ച് ലംഘിക്കുന്ന ആർക്കും 20,000 ഡോളർ വരെ പിഴ ഈടാക്കാമെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP