Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്താഴ്‌ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഈസ്റ്ററിന് തൊട്ട് മുമ്പായി നടത്താനിരുന്ന നാല് ദിവസത്തെ സമരം മാറ്റിയത് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നെന്ന് നോട്ടീസ്

അടുത്താഴ്‌ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഈസ്റ്ററിന് തൊട്ട് മുമ്പായി നടത്താനിരുന്ന നാല് ദിവസത്തെ സമരം മാറ്റിയത് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നെന്ന് നോട്ടീസ്

ടുത്താഴ്‌ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുട സമരം പിൻവലിച്ചു.ഈസ്റ്ററിന് തൊട്ട് മുമ്പായി നാല് ദിവസം പ്രഖ്യാപിച്ചിരുന്ന സമരമാണ് സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചതായി ഇന്നലെ അറിയിച്ചത്. റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ഇന്നലെ നോട്ടീസിലൂടെയാണ് അറിയിപ്പ് പുറത്ത് വിട്ടത്.

ഏപ്രിൽ 15 മുതൽ 19 വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ഇതിന് പകരം ഏപ്രിൽ അവസാന വാരം സമരം നടത്തുമെന്ന് അസോസിയേഷൻ അറിയിച്ചു.മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ജനുവരിയാലാണ് ആദ്യ ഘട്ട സമരം ആരംഭിച്ചത്. തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതു ആവശ്യപ്പെ്ട്ടാണ് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്.

സമരം മുന്നോട്ട് പോകുന്നത് തടയാൻ ഹെൽത്ത് ബോർഡ് ചർച്ചക്ക് തയ്യാറാവുന്നുണ്ടെങ്കിലും ഇരുവരും തമ്മിൽ തീരുമാനത്തിലെത്താതാണ് സമരം മുന്നോട്ട് പോകാൻ കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP