Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൊവ്വയും ബുധനുമായി നടക്കുന്ന 48 മണിക്കൂർ സമരത്തിന് പിന്നാലെ ഈ മാസം അവസാനവും സമരത്തിനൊരുങ്ങി ജൂനിയർ ഡോക്ടർമാർ; 29, 30 തിയതികളിലായി രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ പണിമുടക്കും

ചൊവ്വയും ബുധനുമായി നടക്കുന്ന 48 മണിക്കൂർ സമരത്തിന് പിന്നാലെ ഈ മാസം അവസാനവും സമരത്തിനൊരുങ്ങി ജൂനിയർ ഡോക്ടർമാർ; 29, 30 തിയതികളിലായി രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ പണിമുടക്കും

മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ഈ മാസം രണ്ടാം ഘട്ടവും സമരം നടത്തുമെന്ന് അറിയിച്ചു. 15, 16 തീയതികളിലായി നടക്കുന്ന 48 മണിക്കൂർ സമരത്തിന് പിന്നാലെ ഈ മാസം 29, 30 തീയതികളിലായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അടിയന്തിര രോഗികൾക്ക് ചികിത്സ നല്്കൽ അടക്കം പ്രത്യേക അപ്പോയിന്റ്‌മെന്ററുകളും റിഷെഡ്യൂൾ ചെയ്യാ്ൻ ന്യൂസിലന്റ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ട സമരം 15 ന് രാവിലെ 7 ന് ആരംഭിക്കും.

തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതു ആവശ്യപ്പെ്ട്ടാണ് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്. ഏകദേശംം 3300 ഓളം ഡോക്ടർമാർ സമരവുമായി ഇറങ്ങുമെന്നാണ് റിപ്പോർട്ട് .ഇതിന് 2016 ലാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP