Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്റ്റി കോസ്റ്റ് ഡിസ്ട്രിക് കൗൺസിൽ വീണ്ടും റോഡുകളിലെ വേഗപരിധി വെട്ടിക്കുറച്ചു; 47 ഓളം ഗ്രാമീണ റോഡുകളിൽ വേഗപരിധി 70 ൽ നിന്ന് 60 ആക്കി കുറച്ചു; മൂന്ന് വില്ലേജ് സെന്ററുകളിലെ വേഗപരിധി 30 ആയും കുറയും

കാപ്റ്റി കോസ്റ്റ് ഡിസ്ട്രിക് കൗൺസിൽ വീണ്ടും റോഡുകളിലെ വേഗപരിധി വെട്ടിക്കുറച്ചു; 47 ഓളം ഗ്രാമീണ റോഡുകളിൽ വേഗപരിധി 70 ൽ നിന്ന് 60 ആക്കി കുറച്ചു; മൂന്ന് വില്ലേജ് സെന്ററുകളിലെ വേഗപരിധി 30 ആയും കുറയും

കാപ്റ്റി കോസ്റ്റ് ഡിസ്ട്രിക് കൗൺസിൽ വീണ്ടും റോഡുകളിലെ വേഗപരിധി വെട്ടിക്കുറക്കുന്നു. ഏരദേശം 50 ഓളം റോഡുകളിലെ വേഗപരിധിയാണ് വെട്ടിക്കുറിച്ചത്. കഴിഞ്ഞ വർഷം വേഗപരിധി കുറച്ചതിന് പിന്നാലെയാണ് ഇത്തവണയും സുരക്ഷയെ തുടർന്ന് വാഹനങ്ങളുടെ വേഗപരിധി വെട്ടിക്കുറച്ചിരിക്കുന്നത്.

കൗൺസിൽ വോട്ടിങിലൂടെയാണ് മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 47 ഓളം ഗ്രാമീണ റോഡുകളിൽ വേഗപരിധി 70 ൽ നിന്ന് 60 ആക്കി കുറയുകയും മൂന്ന് വില്ലേജ് സെന്ററുകളിലെ വേഗപരിധി 30 ആയും കുറയും ചെയ്യും.റൗമാട്ടി, പീകാകാരികി തുടങ്ങിയ വില്ലേജ് സെന്ററുകളിലെ വേഗപരിധിയാണ് 30 ആക്കി കുറച്ചത്. ഗ്രാമീണ റോഡുകളിൽ നിലവിലുണ്ടായിരുന്ന 70 കി.മി സ്പീഡാണ് 60 ആക്കി കുറച്ച്ത.

റോഡുകൾക്കിരുവശവും താമസിക്കുന്നവരുടെ നിർദ്ദേശം കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കൂടാതെ സൈക്കിൾ യാത്രക്കാരും വേഗപരിധി കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 15 മുതൽ പുതിയ വേഗപരിധി നിലവിൽ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP