Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസ്‌കും ഗൗസ്ലും ലഭിക്കാനില്ല; സുരക്ഷയില്ലാതായതോടെ ജോലി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ന്യൂസിലന്റ് നഴ്‌സുമാർ; കൊറോണ വൈറസ് പടരുന്നതോടെ ആരോഗ്യപ്രവർത്തകരും ഭീതിയിൽ

മാസ്‌കും ഗൗസ്ലും ലഭിക്കാനില്ല; സുരക്ഷയില്ലാതായതോടെ ജോലി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ന്യൂസിലന്റ് നഴ്‌സുമാർ; കൊറോണ വൈറസ് പടരുന്നതോടെ ആരോഗ്യപ്രവർത്തകരും ഭീതിയിൽ

സ്വന്തം ലേഖകൻ

രാജ്യത്തെ കൊറോണാ വൈറസ് വ്യാപകമായി പടരുന്നതിനിടെ ആരോഗ്യവകുപ്പ് അധികൃതർ ഭീതിയിൽ. വേണ്ടത്ര മാസ്‌കും ഗ്ലൗസും ലഭിക്കാതായതോടെ സുരക്ഷയില്ലെന്ന് ആരോപിച്ച് നഴ്‌സുമാർ ജോലി ഉപേക്ഷിക്കുമെന്നാണ് ഭീഷണി പെടുത്തിയിരിക്കുന്നത്. ഡോക്ടർമാർക്കും ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

സ്‌ക്രബുകൾ, മാസ്‌കുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവയുടെമോഷണം നടന്നിട്ടുണ്ടെന്ന് അസോസിയേഷൻ ഓഫ് സാലറി മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ ആരോപിക്കുന്നു.നഴ്സുമാരും ഡോക്ടർമാരും മാത്രമല്ല - ഫാർമസിസ്റ്റുകൾ, ആംബുലൻസ് ഡ്രൈവർമാർ, സൂപ്പർമാർക്കറ്റുകളിലെ അവശ്യ തൊഴിലാളികൾ എന്നിവരെല്ലാം സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതോടെ ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP