Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരമായി; നാളെ മുതൽ ഓക് ലന്റ് ഡ്യൂൻഡിൻ നഗരങ്ങളിൽ വീണ്ടും ലൈം ഇസ്‌കൂട്ടറുകൾ ഓടിത്തുടങ്ങും

സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരമായി; നാളെ മുതൽ ഓക് ലന്റ് ഡ്യൂൻഡിൻ നഗരങ്ങളിൽ വീണ്ടും ലൈം ഇസ്‌കൂട്ടറുകൾ ഓടിത്തുടങ്ങും

സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താത്കാലികമായി ലൈസൻസ് റദ്ദാക്കിയ ലൈം ഇസ്‌കൂട്ടറുകൾ നാളെ മുതൽ വീണ്ടും നിരത്തിലിറങ്ങും, ഇവയുടെ ബ്രേക് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ഇവ വീണ്ടും നിരത്തിലെത്തുക. ഓക് ലന്റ് ഡ്യൂൻഡൻ നഗരങ്ങളിൽ ഇവയുടെ സേവനം നാളെ മുതൽ ലഭ്യമാകും.

ലൈം ഇ സ്‌കൂട്ടറുകൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാവകയും പരാതികൾ ഉയരുകയും ചെയ്തിരുന്നു. സ്‌കൂട്ടറുകൾ സുരക്ഷിതമാണെന്ന് കമ്പനിക്ക് തെളിയിക്കാൻ കഴിയാത്തതാണ് നിരോധനം ഏർപ്പെടുത്തിയത്.

എന്നാൽ പ്രസ്‌നങ്ങൾ പരിഹരിച്ച ശേഷം വീണ്ടും ഇവ നിരത്തിലെത്തുന്നതോടെ ഇസ്‌കൂട്ടർ റൈഡുകാർക്ക് വീണ്ടും പ്രതീക്ഷയായിരിക്കുകയാണ്.
ൃ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP