Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീസൽസ് രോഗം ന്യൂസിലന്റ് വ്യാപകമായ പടരുന്നതോടെ ജനങ്ങൾ ഭീതിയിൽ; ഇത് വരെ റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം കേസുകൾ

മീസൽസ് രോഗം ന്യൂസിലന്റ് വ്യാപകമായ പടരുന്നതോടെ ജനങ്ങൾ ഭീതിയിൽ; ഇത് വരെ റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം കേസുകൾ

സ്വന്തം ലേഖകൻ

രാജ്യത്ത് വ്യാപകമായി മീസൽസ് രോഗം പടരുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു,. അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 1000 ത്തിന് മുകളിലാണെന്നാണ് ആരോഗ്യ വിദഗ്ദധർ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്. ഇതുവരെ 1051 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് - ഇതിൽ 877 എണ്ണം ഓക്ലാൻഡിലാണ്.

2019 ജനുവരി ഒന്നിനും സെപ്റ്റംബർ 5 നും ഇടയിൽ രോഗബാധിതരായവരുടെ എണ്ണമാണിത്. രോഗം വ്യാപകമായി പടർന്നതോടെ ജനങ്ങളും ആശങ്കയിലാണ്. ചുമ, തുമ്മൽ എന്നിവ വഴിയാണ് കൂടുതലായും രോഗം പടരുക. പനി, ചുമ, മൂക്കൊലിപ്പ്, ചുണങ്ങ് എന്നിവയൊക്കെ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP