Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കം; സമര മൂലം 30 ഓളം സർജറികൾ മാറ്റി വച്ചു; ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി മുടങ്ങിയതോടെ വെട്ടിലായത് രോഗികൾ

അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കം; സമര മൂലം 30 ഓളം സർജറികൾ മാറ്റി വച്ചു; ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി മുടങ്ങിയതോടെ വെട്ടിലായത് രോഗികൾ

നസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കമായി. ബുധനാഴ്‌ച്ച രാവിലെ 7 മണിക്ക് ആരംഭികക്ുന്ന സമരം വെള്ളിയാഴ്‌ച്ച രാവിലെ 7 വരെ നീണ്ട് നില്ക്കുന്നതോടെ വെട്ടിലായത് രോഗികളാണ്. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്.

നോർത്ത്‌ലാന്റ് ഡിസ്ട്രിക് ഹെൽത്ത് ബോർഡിന് കീഴിലുള്ള അനസ്തറ്റിക് ടെക്‌നീഷ്യന്മാരുടെ പണിമുടക്ക് കാരണം മാറ്റി വച്ചിരിക്കുന്നത് 30 ഓളം സർജറികളാണ്. 13 വെങ്കറി ഹോസ്പിറ്റലിൽ 13 ടെക്‌നീഷ്യന്മാരിൽ 8 പേരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

യൂണിയനും അധികൃതരും തമ്മിലുലള്ള തർക്കങ്ങളിൽ പരിഹാരമാവത്താതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP